Premium Students
പൊതുപരീക്ഷ പഠന പരിശീലനം | A++ നേടാൻ കുട്ടികളെ പ്രാപ്തരാക്കുന്നു
പൊതുപരീക്ഷ പഠന പരിശീലനം | A++ നേടാൻ കുട്ടികളെ പ്രാപ്തരാക്കുന്നു
നിങ്ങളുടെ മക്കൾ ഈ വർഷം പൊതുപരീക്ഷ എഴുതുന്നോ..
പൊതു പരീക്ഷ വിദ്യാർത്ഥികൾക്ക് മദ്റസ ഗൈഡ് ഒരുക്കുന്ന ഒരു അധ്യയന വർഷത്തെ പഠന പരിശീലനം, മദ്റസയിൽ പഠിക്കുന്ന കുട്ടികൾക്കാണ് പരിശീലനം നൽകുന്നത്
മദ്രസയിൽ പൊതു പരീക്ഷ ക്ലാസുകളിൽ പഠിച്ചുകൊണ്ടിരിക്കുന്ന വിദ്യാർത്ഥികൾക്ക് ആവശ്യമായ നോട്സുകളും, ചോദ്യോത്തരങ്ങളും, മോഡൽ പരീക്ഷയും മറ്റു പരിശീലനങ്ങളും നൽകി ഉയർന്ന മാർക്ക് നേടുവാനും പഠിച്ചത് ജീവിതത്തിൽ പകർത്തുവാനും പ്രാപ്തരാക്കുന്ന സ്കീമാണിത്
ക്ലാസ് നോട്സുകൾ
തദ് രീബാത്തുകൾ
ചോദ്യോത്തരങ്ങൾ
ചാപ്റ്റർ ടെസ്റ്റ്
മോഡൽ പരീക്ഷകൾ
എക്സാം ട്രെയിനിങ്
റിപ്പീറ്റ് പഠനം
ഫോളോ അപ്പ്
ഒരു അധ്യയന വർഷത്തിന് ₹1999
ഇപ്പാൾ ജോയിൻ ചെയ്യുന്നവർക്ക് വെറും ₹599
Nb: ഓഫർ പരിമിത കാലത്തേക്ക് മാത്രം⭕
ജോയിൻ ചെയ്തത് മുതൽ വാർഷിക പരീക്ഷയുടെ അവസാനം വരെയാണ് കാലാവധി
കേവലം ഒരു ട്യൂഷൻ എന്നതിലുപരി കൃത്യമായ follow up ലൂടെ ഉന്നത വിജയം കരസ്ഥമാക്കുവാനും ഇസ്ലാമിക ജീവിതം ചിട്ടപ്പെടുത്തുവാനും സാധ്യമാക്കുന്ന ഒരു പേഴ്സണൽ ട്രെയിനിങ് ആണ് ഈ സ്കീമിലൂടെ ലഭിക്കുക
താല്പര്യപ്പെടുന്നവർ താഴെ കാണുന്ന വാട്സ്ആപ്പ് ലിങ്ക് ഉപയോഗിച്ച് ഗ്രൂപ്പിൽ ജോയിൻ ചെയ്യുക
Group Link:
For More WhatsApp
💬 7510 202535
💬 9061 202535
കഴിഞ്ഞവർഷം ജോയിൻ ചെയ്തവരുടെ അഭിപ്രായങ്ങൾ Read more