അൽഹംദുലില്ലാഹ് ഉസ്താദേ എന്റെ മോന്ക് ഇത്രയും നല്ല മാർക്കോടെ വിജയിക്കാൻ കഴിഞ്ഞത് നിങ്ങളുടെ ഓരോ ക്ലാസ്സുകളും ആയിരുന്നു കുറഞ്ഞ ഫീസിൽ ഇത്രയും ഉപകാരമുള്ള ക്ലാസുകൾ എനിക്ക് വലിയ അനുഗ്രഹ maayittan ഓരോ ക്ലാസ്സുകളും അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ്
ഇനിയും ഒരുപാട് അറിവുകൾ പറഞ്ഞു കൊടുക്കാൻ അള്ളാഹു ആഫിയതുള്ള ദീർഗായുസ്സ് നൽകട്ടെ ആമീൻ 🤲🤲🤲
Assalamu alikum.🤝 ഞാൻ പ്രതീക്ഷിച്ചില്ലായിരുന്നു ഉസ്താതിന്റെ ക്ലാസ്സ് ഉണ്ട് എന്ന് പറഞ്ഞു ഒരു കുട്ടി അയച്ചു തന്നു group അത് ഇതായിരുന്നോ അപ്പോൾ ഞാൻ ആ class join ചെയുകയും ചെയ്തു വളരെ ഉപകാരം ചയ്തു എന്റെ സമയത്തിന് ഞാൻ class attent ചെയ്തു 💗 Alhamdhulillah 🤲🏻 ഉസ്താദിന് ആഫിയത്തും ദീർകായുസ്സും അല്ലാഹു നൽകട്ടെ 🤲🏻ആമീൻ usthad dua chyanam 🥰
അൽഹoലില്ലാഹ് മാഷാ അല്ലാഹ് വളരെ നല്ല ക്ലാസ്സായിരുന്നു ഉസ്താദെ എക്സമൊക്കെ ഈസി യായിരുന്നു താരീഖ് മാത്രം കുറച്ച് ടഫ് ആയിരുന്നു നല്ലവണ്ണം മനസ്സിലാകുന്ന വിധത്തിലുള്ള ക്ലാസുകൾ. ഇത്രയും നന്നായി ക്ലാസ്സ്ടുത്തു തന്ന ഉസ്താദിന് വളരെ യധികം നന്ദി അറിയിക്കുന്നു. എല്ലാ ക്ലാസുകളും നോട്സും ക്യസ്ട്യൻ ബാങ്കുകളും എല്ലാം വളരെ യധികം ഉപകാരമായിട്ടുണ്ട്. അൽഹംദുലില്ലാഹ്. ഉസ്താദ് ദുആ ചെയ്യണം. ഉസ്താദിനും കുടുംബത്തിനും അല്ലാഹു ആഫിയത്തും ധീർഗായുസ്സും നൽകട്ടെ 🤲🤲🤲ആമീൻ
നല്ല ക്ലാസ് ആയിരുന്നു. അത് കൊണ്ട് തന്നെ പഠിക്കാൻ നല്ല താല്പര്യവും madrasa guide കൊണ്ട് ഉണ്ടായി. ഇടക്ക് എക്സാം നടത്തുന്നതുകൊണ്ടുതന്നെ പഠിക്കാൻ തോനാറുന്നുണ്ട്. അത് കൊണ്ട് എക്സാം എളുപ്പമാവാൻ സാധിച്ചു. ഞങ്ങള്ക്ക് വേണ്ടി ഒരുപാട് ഉസ്താദിനു കഴിയുന്നവിടത്തോളം ശ്രമിക്കാറുള്ളതുകൊണ്ട് ഞങ്ങള്ക്ക് ഈ ക്ലാസ്സ് ഒരുപാട് മനസിലാക്കാൻ സാധിച്ചു.
അൽഹoലില്ലാഹ് മാഷാ അല്ലാഹ് വളരെ നല്ല ക്ലാസ്സായിരുന്നു ഉസ്താദെ എക്സമൊക്കെ ഈസി യായിരുന്നു താരീഖ് മാത്രം കുറച്ച് ടഫ് ആയിരുന്നു നല്ലവണ്ണം മനസ്സിലാകുന്ന വിധത്തിലുള്ള ക്ലാസുകൾ. ഇത്രയും നന്നായി ക്ലാസ്സ്ടുത്തു തന്ന ഉസ്താദിന് വളരെ യധികം നന്ദി അറിയിക്കുന്നു. എല്ലാ ക്ലാസുകളും നോട്സും ക്യസ്ട്യൻ ബാങ്കുകളും എല്ലാം വളരെ യധികം ഉപകാരമായിട്ടുണ്ട്. അൽഹംദുലില്ലാഹ്. ഉസ്താദ് ദുആ ചെയ്യണം. ഉസ്താദിനും കുടുംബത്തിനും അല്ലാഹു ആഫിയത്തും ധീർഗായുസ്സും നൽകട്ടെ 🤲🤲🤲ആമീൻ
ഞാൻ നിഹാൽ, യഥാർത്ഥത്തിൽ 10th മദ്രസപഠനം അവസാനിപ്പിച്ച ഒരു വിദ്യാർത്ഥിയാണ്. സ്കൂളിൽ(+1) ദൈർഘ്യമേറിയ ക്ലാസുകളുള്ളതായിരുന്നു കാരണം. എന്നാൽ ഉസ്താദിന്റെ നിർദ്ദേശപ്രകാരം ഇടയ്ക്കിടയ്ക്കും, കുറച്ചു നേരത്തെക്കും മാത്രം ക്ലാസ്സിൽ പ്രത്യക്ഷനായി. അങ്ങനെയിരിക്കെയാണ് ഉസ്താദ് മുഖേനെ madrasa guide നെ പറ്റി അറിയുന്നതും, ഉസ്താദിന്റെ നിർദ്ദേശ പ്രകാരം ഇതിലേക്ക് ചേരുകയും ചെയ്തത്. മദ്രസയിൽ നിന്നും ഹ്രസ്വനേരം മാത്രം ലഭിച്ച ഉസ്താദിന്റെ കഠിനപ്രയത്നത്താലുള്ള ക്ലാസും, അതിലുപരി നിങ്ങളുടെ ഒരോ വോയിസും അത്ഭുതകരമായ മാറ്റം എന്നിൽ സൃഷ്ടിച്ചു.
അൽഹംദുലില്ലാഹ്! മികച്ച നിലയിൽ തന്നെ ഞാൻ പരീക്ഷ എഴുതിയിരിക്കുന്നു.ഇൻഷാ അള്ളാഹ് നല്ല ഒരു റിസൾട്ടും ഞാൻ മുന്നിൽ കാണുന്നു.
തികച്ചും ഹൃദയത്തിൽ നിന്ന് ഞാൻ നന്ദി അറിയിക്കുന്നു
ഇത്രയും ചെറിയ ഫീ കൊണ്ട് ഉസ്താദ് എടുക്കുന്ന effort വളരെ വലുതാണ് കുട്ടികളും ഉസ്താദ് ന്റെ കൂടെ ഉണ്ടെങ്കിൽ ഫുൾ മാർക്കും നേടാം എന്ന് മനസ്സിലായി. വിചാരിച്ച മാർക്ക് കിട്ടിയില്ല നന്നായി പഠിച്ചിരുന്നു. എന്നാലും അൽഹംദുലില്ലാഹ് rivaluation കൊടുത്തിട്ടുണ്ട്
അൽഹംദുലില്ലാഹ്
മദ്റസ ഗൈഡിന്റെ കീഴിയിലുള്ള Online class എന്റെ മകന് നല്ല ഉപകാരമായി. കുട്ടികൾക്ക് മാത്രമല്ല രക്ഷിതാക്കളായ ഞങ്ങൾക്കും നല്ല ഉപകാരമായി. ഏറ്റവും എനിക്ക് നന്നായി മനസ്സിലാക്കാൻ കഴിഞ്ഞത് യാത്രക്കാരന്റെ നിസ്കാരം നല്ല മനസ്സിലാകുന്ന രീതിയിൽ ഉസ്താദ് പറഞ്ഞു തന്നു👍👍👍👍.
പിന്നെ ഏറ്റവും ഉപകാരമായത് ഇടയക്ക് ഇടയക്കുള്ള exam ആയിരുന്നു അത് കുട്ടിക്ക് വളരെ മെച്ചപ്പെടുത്താൻ സഹായിച്ചു. റിവിഷൻ time കുറച്ച് കൂടി മുന്നോട്ടാക്കാമായിരുന്നു. അവസാനമായുള Revision ക്ലാസ് അങ്ങനെ കേൾക്കാൻ സമയം കിട്ടാറില്ല മദ്റസയിൽ രാത്രിയും പകലിലും ഒക്കെ ക്ലാസായിരുന്നു. ബാക്കി time ഞാൻ പാഠങ്ങൾ ആവർത്തിച്ച് പഠിപ്പി ആകയും ആയിരുന്നു ചെയ്തിരുന്നത്. മാഷാ അല്ലാഹ്
അവന് അറിയാത Answer ഉണ്ടായിരുന്നില്ല. ഞാൻ full മാർക്കാണ് പ്രതീക്ഷിച്ചത്. എപ്പോഴും കിട്ടുന്നത് പോലെ ക്ലാസിലെ സ്ഥാനം Alhamdu lillah ഒന്ന് തന്നെയാണ്. എല്ലാ മക്കളും സ്വാലിഹായി വളരാൻ ഉസ്താദുമാരുടെ ദുആയിൽ ഉൾപ്പെടുത്തണം. അതാണല്ലോ ഏറ്റവും പധാന്യo. ഇൽമിന്നോടുള്ള അവർക്കുള്ള ആദരവും ഉണ്ടാക്കാൻ പരിശുദ്ധമായ മാസത്തിൽ നിങ്ങളുടെ ദുആ യിൽ ഒരിടം പ്രതീക്ഷിക്കുന്നു.🤲🤲🤲🤲🤲
അൽഹംദുലില്ലാ ഹ്
വളരെ ഉപകാരപ്രദമായിരുന്നു. പാഠപുസ്തകത്തിലെ ഓരോ വരിയിലെയും ആൻസർ മടങ്ങുന്ന നോട്സ് ഏറെ ഉപകാരപ്രദമായിരുന്നു. ഒപ്പമുള്ള റിവിഷൻ ക്ലാസും വളരെ നല്ലതായിരുന്നു. കുട്ടികളെല്ലാം തന്നെ ഈ നോട്സ് നോക്കി വളരെ ആത്മവിശ്വാസത്തോടെയാണ് പരീക്ഷ എഴുതാൻ പോയത്. ഇതിൻറെ ഫലം റിസൾട്ട് കാണുകയും ചെയ്തു. ഈ പുണ്യകർമ്മം സർവ്വശക്തൻ ഇഹത്തിലും പരത്തിലും ഉപകരിക്കുന്ന അമലാക്കി സ്വീകരിക്കുമാറാകട്ടെ ആമീൻ🤲
ഇനിയും ദീർഘകാലം ഒരുപാട് മക്കളെ ഉന്നത വിജയത്തിൻറെ വാക്താക്കളാക്കാൻ ഉസ്താദിന് സാധിക്കുമാറാകട്ടെ ആമീൻ. ആഫിയത്തുള്ള ദീർഘായുസ്സ് സർവ്വശക്തൻ നൽകി അനുഗ്രഹിക്കുമാറാകട്ടെ ആമീൻ🤲
നല്ല ക്ലാസ് ആയിരുന്നു. എന്റെ മോൻക്ക് വളരെ ഉബകാരമായി. ലിസാനും thajveedum നല്ല പ്രയാസം ആയിരുന്നു .ഉസ്താദിന്റെക്ലാസ് കേട്ടപ്പോൾ നല്ല മാറ്റം ഉണ്ടായി .വളരെ വൈകിയാണ് അറിഞ്ഞത് ഇങ്ങനെ ഒരു ക്ലാസ് ഉണ്ട് എന്ന്.join ചെയ്യാൻ വൈകിയതിൽ സങ്കടം ഉണ്ടായിരുന്നു
അസ്സലാമു അലൈകും....... അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ്...ഞാൻ എന്റെ മകനെ madrasa guidil ചേർത്തതിന് ശേഷം അവന്ക് വളരെ മാറ്റങ്ങൾ വന്നിട്ടുണ്ട്... എല്ലാ വിഷയങ്ങളും നല്ല രീതിയിൽ പഠിപ്പിക്കാൻ ഇതിലുള്ള ഉസ്താദുമാർ ശ്രമിക്കുന്നുണ്ട്... കുട്ടികൾക്ക് നല്ലവണ്ണം മനസ്സിലാകുന്ന രീതിയിലാണ് ക്ലാസ്സ് എടുക്കുന്നത്... ഇടക്കിടക്ക് rivision എക്സാം എല്ലാം നടക്കുന്നതിനാൽ കുട്ടികൾക്ക് വളരെ ഉപകാരമായിരുന്നു.... ഇതിന് പിന്നിൽ പ്രവർത്തിക്കുന്ന എല്ലാവർക്കും അള്ളാഹു dheergayussum ആരോഗ്യവും കൊടുക്കട്ടെ..,
ഒരു വർഷം നമ്മൾ ഇതിൽ ചേർത്താൽ അടുത്ത വർഷവും നാം ഒന്നും ചിന്തിക്കാതെ വീണ്ടും ചേർത്തും..... അത്രയും നല്ല ക്ലാസുകൾ ആണ് ഇതിൽ നിന്നും നമ്മുടെ മക്കൾക്ക് കിട്ടുന്നത്..... 👍🏻👍🏻👍🏻👍🏻👍🏻
അൽഹംദുലില്ലാഹ്...
ഉസ്താദിന്റെ ക്ലാസ്സ് വളരെ ഉപകാര പ്രദമായിരുന്നു... മദ്രസ്സയിലെ class കൂടാതെ ഉസ്താദിന്റെ class കൂടി ഉണ്ടായത് കൊണ്ടാണ് മോൾക് 99% മാർക്ക് കിട്ടിയത്..
അൽഹംദുലില്ലാഹ് എത്ര നന്ദി പറഞ്ഞാലും തീരില്ല അത്ര മേൽ ഉപകാരം ആയിരുന്നു ഈ എല്ലാം ക്ലാസ്സുകളും കൂടാതെ ഉസ്താദിന്റെ question bank വളരെ സഹായിച്ചു.. ഇനി മുകളിലത്തെ ക്ലാസ്സുകളിലും ഉസ്താദിന്റെ ക്ലാസുകൾ വേണം എന്ന് അഭ്യർത്ഥിക്കുന്നു..
ഇതിനു വേണ്ടി പ്രയക്നിച്ഛ എല്ലാം ഉസ്താദ്മാർക്കും അവരുടെ കുടുംബത്തിനും അല്ലാഹു അർഹമായ പ്രതിഫലം നൽകി അനുഗ്രഹിക്കട്ടെ
ആമീൻ 🤲🤲🤲🤲
അൽഹംദുലില്ലാഹ്. വളരെ അധികം കുട്ടിക്ക് ഉപകാരമുണ്ടാക്കി. മോൾക്ക് നല്ല മാർക്ക് തന്നെ ലഭിച്ചു. യീ ക്ലാസ്സിൽ നിന്ന് ഏറെ ഉപകാരമായത് മാതാപിതാക്കൾക്ക് ചോദ്യം ചോദിക്കാനും അവർക്ക് പറഞ്ഞു കൊടുക്കാനും അവരുടെ കൂടെ പഠനത്തിൽ സഹായിക്കാനും കഴിഞ്ഞു. തസ്ക്കിയ തജ്വീദ് പോലത്തെ വിഷയങ്ങളിൽ പഠനം വളരെ എളുപ്പമാക്കി. അത് മക്കൾക്ക് ഏറെ പ്രയോജനം ഉണ്ടാക്കി. മക്കളുടെ കൂടെ മാതാപിതാക്കൾക്കും അറിവുകൾ നേടാൻ കഴിഞ്ഞു. അൽഹംദുലില്ലാഹ് ഉസ്താദ് ഇതിനായി ഒരുപാടു കഷ്ടപ്പെട്ടിട്ടുണ്ടാവും. അള്ളാഹു ഉസ്താദിന്നും നമുക്കും ദീർഘായുസ്സും ആഫിയത്തും ആരോഗ്യവും നൽകുമാറാകട്ടെ. ആമീൻ.ഇനിയും ഇതുപോലെ മറ്റുള്ള മക്കൾക്കും ഉപകാരപ്പെടുന്ന വലിയൊരു പഠന സഹായി ആയി ഇത് മാറട്ടെ എന്നാ പ്രാർത്ഥനയോടെ.
Alhamdulillah. പറയാൻ വാക്കുകൾ ഇല്ല. ആദ്യം തന്നെ ഇങ്ങനെയൊരു പ്ലാറ്റ്ഫോം നൽകിയ മദ്രസ ഗൈഡിന് നന്ദി പറയട്ടെ. പരീക്ഷയുടെ റിസൾട്ട് എന്തുമാകട്ടെ ഞാൻ ആത്മാർത്ഥമായി പരിശ്രമിച്ചിരുന്നു. പഠിക്കാനും മനസ്സിലാക്കാനും എനിക്ക് ഉസ്താദിൻറെ ക്ലാസുകൾ വളരെ ഉപകാരപ്രദമായിരുന്നു. എനിക്ക് പരീക്ഷകളും എല്ലാം എളുപ്പമായിരുന്നു. താരിഹിൽ എന്റെ ശ്രദ്ധക്കുറവ് കൊണ്ട് ചെറിയൊരു പിഴവ് സംഭവിച്ചു. ഞങ്ങളെപ്പോലുള്ള സാധാരണക്കാർക്ക് ഈ ഒരു ഓൺലൈൻ ക്ലാസ് വളരെയേറെ ഉപകാരപ്രദമാണ് . ഉസ്താദ് വളരെ നല്ല മോട്ടിവേറ്റർ ആണ് അത് എന്നെ വളരെയധികം സഹായിച്ചിട്ടുണ്ട്.നിങ്ങളുടെ പരിശ്രമത്തെ അള്ളാഹു സ്വീകരിക്കുമാറാകട്ടെ 🤲🏻Aameen aameen ya rabbal aalameen🤲🏻. എന്നും നന്ദിയോടെ
ഏഴാം ക്ലാസിൽ നിന്നും
𝐅𝐚𝐭𝐡𝐢𝐦𝐚𝐭𝐡 𝐇𝐚𝐬𝐧𝐚
ᴋᴀʀɪᴠᴇᴅᴀᴋᴀᴍ
ᴋᴀsᴀʀᴀɢᴏᴅ.....
Allhamdulillah🥰 ഞങ്ങൾ ഇതിൽ join ചെയ്തത് കുറച്ചു late ആയി ആണ്. അതിൽ ഖേദിക്കുന്നു. വളരെ നല്ല class ആയിരുന്നു. രണ്ട് മക്കൾക്കും നല്ല മാർക്കുണ്ട്. നേരത്തെ madrass guide ചേർന്നിരുന്നെങ്കിൽ full മാർക്ക് വാങ്ങാമായിരുന്നു. ഈ class presentation ചെയ്ത ഉസ്താദിന് ഒരു പാട് കാലം കുട്ടികൾക്ക് അറിവ് പകർന്നു കൊടുക്കാൻ കഴിയട്ടെ 🤲🏻🤲🏻ആരോഗ്യത്തോട് കൂടിയുള്ള ദീർഘയുസ്സ് നാഥൻ നൽകട്ടെ 🤲🏻🤲🏻
അസ്സലാമുഅലൈക്കും 🤝
അൽഹംദുലില്ലാഹ്..🥰
മദ്രസ ഗൈഡ് പ്രീമിയം ക്ലാസ്സിലൂടെ വളരെ നല്ല പഠന അനുഭവമാണ് ലഭിച്ചത്. ക്ലാസ്സ് നോട്ടുകളും, പരീക്ഷകളും എല്ലാം വളരെ അധികം ഉപകാരപ്പെട്ടു.. പരീക്ഷ വളരെ നന്നായി ഈസി ആയി തന്നെ എഴുതാൻ സാധിച്ചു.ഇതിനായി പ്രവർത്തിച്ച ഉസ്താദിനു ഒരുപാട് നന്ദി ❤️.. അള്ളാഹു ഇരു ലോകത്തും വിജയം നൽകട്ടെ.. ആമീൻ
Allhamdulillah🥰 ഞങ്ങൾ ഇതിൽ join ചെയ്തത് കുറച്ചു late ആയി ആണ്. അതിൽ ഖേദിക്കുന്നു. വളരെ നല്ല class ആയിരുന്നു. രണ്ട് മക്കൾക്കും നല്ല മാർക്കുണ്ട്. നേരത്തെ madrass guide ചേർന്നിരുന്നെങ്കിൽ full മാർക്ക് വാങ്ങാമായിരുന്നു. ഈ class presentation ചെയ്ത ഉസ്താദിന് ഒരു പാട് കാലം കുട്ടികൾക്ക് അറിവ് പകർന്നു കൊടുക്കാൻ കഴിയട്ടെ 🤲🏻🤲🏻ആരോഗ്യത്തോട് കൂടിയുള്ള ദീർഘയുസ്സ് നാഥൻ നൽകട്ടെ 🤲🏻🤲🏻
അസ്സലാമുഅലൈക്കും 🤝
അൽഹംദുലില്ലാഹ്..🥰
മദ്രസ ഗൈഡ് പ്രീമിയം ക്ലാസ്സിലൂടെ വളരെ നല്ല പഠന അനുഭവമാണ് ലഭിച്ചത്. ക്ലാസ്സ് നോട്ടുകളും, പരീക്ഷകളും എല്ലാം വളരെ അധികം ഉപകാരപ്പെട്ടു.. പരീക്ഷ വളരെ നന്നായി ഈസി ആയി തന്നെ എഴുതാൻ സാധിച്ചു.ഇതിനായി പ്രവർത്തിച്ച ഉസ്താദിനു ഒരുപാട് നന്ദി ❤️.. അള്ളാഹു ഇരു ലോകത്തും വിജയം നൽകട്ടെ.. ആമീൻ
വളരെ പ്രശ്രമിച്ചു തയ്യാർ ചെയ്ത ക്ലാസ്സുകളാണ് നമുക്ക് ലഭിച്ചത്. കുറഞ്ഞ ഒരു ഫീ മാത്രം വെച്ച ഈ ക്ലാസ് ആത്മാർത്ഥമായിരുന്നു, പരീക്ഷ പേപ്പർ പൊതുവെ എളുപ്പമെല്ലെങ്കിലും കുട്ടികൾക്ക് ആൻസർ ഈസി ആയിരുന്നു, അതുപോലെ റിസൾട്ടും ആക്കട്ടെ
ഇത് പോലെ ഇനിയും പദ്ധതികൾ നടത്തണം
എല്ലാവിധ ആശംസകളും.....🌹👍🏾
അൽഹംദുലില്ലാ വളരെ നല്ല ക്ലാസ് ആയിരുന്നു. ഈ ക്ലാസിൽ ചേർന്നുകൊണ്ട് തന്നെ എനിക്ക് ക്വസ്റ്റ്യൻ ആൻസറുകളും സംശയങ്ങളും എളുപ്പത്തിൽ പഠിക്കാനും മനസ്സിലാക്കാനും സാധിച്ചു. അൽഹംദുലില്ലാ നല്ല ക്ലാസ്സാണ് ഉസ്താദിൻറെ. അതുകൊണ്ട് തന്നെയാണ് എനിക്ക് ഇത്രയും നല്ല മാർക്ക് വാങ്ങാൻ സാധിച്ചത്.
ഈ വിജയം എൻറെ മാത്രം വിജയമല്ല ഉസ്താദിന്റെയും കൂടെ വിജയം ആണ്
അൽഹംദുലില്ലാഹ്. ഉസ്താദിൻ്റെ ക്ലാസ് വളരെയധികം ഉപകാരപ്പെട്ടു എൻ്റെ മോന് അത്യാവശ്യം മാർക്ക് വാങ്ങാൻ കഴിഞ്ഞത് ഈ ക്ലാസ് കൊണ്ടാണ് മദ്രസയിൽ നിന്നും ലഭിക്കുന്നതിനേക്കാൾ കൂടുതൽ പഠിക്കാൻ സാധിച്ചത് ഈ ക്ലാസ് കൊണ്ടാണ് ' തുടർന്നും എട്ടാം ക്ലാസിലേക്കും ഉസ്താദിൻ്റെ ക്ലാസ് പ്രതീക്ഷിക്കുന്നു അള്ളാഹുവിൻ്റെ അനുഗ്രഹം ഇരു ലോകത്തും ഉണ്ടാകട്ടെ
അൽഹംദുലില്ലാ വളരെ നല്ല ക്ലാസ് ആയിരുന്നു. ഈ ക്ലാസിൽ ചേർന്നുകൊണ്ട് തന്നെ എനിക്ക് ക്വസ്റ്റ്യൻ ആൻസറുകളും സംശയങ്ങളും എളുപ്പത്തിൽ പഠിക്കാനും മനസ്സിലാക്കാനും സാധിച്ചു. അൽഹംദുലില്ലാ നല്ല ക്ലാസ്സാണ് ഉസ്താദിൻറെ. അതുകൊണ്ട് തന്നെയാണ് എനിക്ക് ഇത്രയും നല്ല മാർക്ക് വാങ്ങാൻ സാധിച്ചത്.
ഈ വിജയം എൻറെ മാത്രം വിജയമല്ല ഉസ്താദിന്റെയും കൂടെ വിജയം ആണ്
അൽഹംദുലില്ലാഹ്. ഉസ്താദിൻ്റെ ക്ലാസ് വളരെയധികം ഉപകാരപ്പെട്ടു എൻ്റെ മോന് അത്യാവശ്യം മാർക്ക് വാങ്ങാൻ കഴിഞ്ഞത് ഈ ക്ലാസ് കൊണ്ടാണ് മദ്രസയിൽ നിന്നും ലഭിക്കുന്നതിനേക്കാൾ കൂടുതൽ പഠിക്കാൻ സാധിച്ചത് ഈ ക്ലാസ് കൊണ്ടാണ് ' തുടർന്നും എട്ടാം ക്ലാസിലേക്കും ഉസ്താദിൻ്റെ ക്ലാസ് പ്രതീക്ഷിക്കുന്നു അള്ളാഹുവിൻ്റെ അനുഗ്രഹം ഇരു ലോകത്തും ഉണ്ടാകട്ടെ
അൽഹംദുലില്ലാഹ്...
ഉസ്താദിന്റെ ക്ലാസ്സ് വളരെ ഉപകാര പ്രദമായിരുന്നു... മദ്രസ്സയിലെ class കൂടാതെ ഉസ്താദിന്റെ class കൂടി ഉണ്ടായത് കൊണ്ടാണ് മോൾക് 99% മാർക്ക് കിട്ടിയത്..
അൽഹംദുലില്ലാഹ് എത്ര നന്ദി പറഞ്ഞാലും തീരില്ല അത്ര മേൽ ഉപകാരം ആയിരുന്നു ഈ എല്ലാം ക്ലാസ്സുകളും കൂടാതെ ഉസ്താദിന്റെ question bank വളരെ സഹായിച്ചു.. ഇനി മുകളിലത്തെ ക്ലാസ്സുകളിലും ഉസ്താദിന്റെ ക്ലാസുകൾ വേണം എന്ന് അഭ്യർത്ഥിക്കുന്നു..
ഇതിനു വേണ്ടി പ്രയക്നിച്ഛ എല്ലാം ഉസ്താദ്മാർക്കും അവരുടെ കുടുംബത്തിനും അല്ലാഹു അർഹമായ പ്രതിഫലം നൽകി അനുഗ്രഹിക്കട്ടെ
ആമീൻ 🤲🤲🤲🤲
Allhamdulilah, ഉസ്താദിന് ഒരുപാട് നന്ദിയുണ്ട് മോന് മദ്രസയിലും, റൈഞ്ചിലും 597 മാർക്കോട് കൂടി ഫസ്റ്റ് വാങ്ങിക്കാൻ കഴിഞ്ഞു. മദ്രസ ഗൈഡിനും കുട്ടികൾക്ക് അറിവു പകർന്ന ഉസ്താദിനും ഇനിയും ഉയരങ്ങളിലേക്ക് എത്താൻ കഴിയട്ടെ. നാഥൻ അർഹമായ പ്രതിഫലം ഇരുലോകത്തും നൽകട്ടെ🤲🏻
എന്റെ മോൾക്ക് പഠിക്കാനും എഴുതാനും വളരെ മടിയായിരുന്നു. Madrasa guide ന്റെ ആപിൽ വന്ന notification വഴിയാണ് ഇതിൽ ജോയിൻ ചെയ്തത്. ഉസ്താദ് question bank ഒക്കെ വീട്ടിരുന്നത് കൊണ്ട് അവൾ സ്വയം പഠിക്കാൻ തുടങ്ങി. ഉസ്താദിന്റെ ക്ലാസ്സെല്ലാം നല്ലത് പോലെ മനസ്സിലാവാറുണ്ടായിരുന്നു. നല്ല രീതിയിൽ വ്യക്തമായി എല്ലാ പാഠവും വിവരിച്ചു തന്നിരുന്നു. അൽഹംദുലില്ലാഹ്... മോൾ നല്ല മാർക്കോടെ വിജയിച്ചു.ഇതിനു പിന്നിൽ പ്രവർത്തിച്ച എല്ലാ ഉസ്താദ്മാർക്കും അർഹമായ പ്രതിഫലം നൽകി അനുഗ്രഹിക്കട്ടെ... അമീൻ 🤲
എന്താ പറയാ....🥹
الـحـمـد لـلّـه
ഏറ്റവും മികച്ച class ആയിരുന്നു...
എന്ത് ഡൌട്ട് ഉണ്ടേലും എപ്പോ ചോദിച്ചാൽ ഉടനെ പറഞ്ഞു തരുന്ന ഉസ്താദും....🥺
ഈ ഒരു class കൊണ്ട് ഇന്ക് സ്കൂളിലെ മദ്രസ exam ൽ 300/300 ലഭിച്ചു... Alhamdhulillah 🥹
അതുപോലെ മദ്രസയിലെ റിസൾട്ടും ആവാൻ ദുആ ചെയ്യണേ...
ഒരിക്കലും മറക്കില്ല....
ഒരുപാട് സന്തോഷവും നന്ദിയും ഉണ്ട്...🤍
എന്ന് : Ayisha Nihma
ഉസ്താദേ മോൾക്ക് premium ഗ്രൂപ്പിൽ ചേർന്നത് കൊണ്ട് വളരെ ഉപകാരം ആയിട്ടുണ്ട്.... ഈ വർഷം ഓരോ അസുഖം ആയി മദ്രസയിൽ ലീവ് ആയിട്ടുണ്ട് പ്രധാന പാഠങ്ങൾ എടുക്കുകുന്ന ടൈമിലും റി വിഷൻ ടൈമിലും ചിക്കൻ പോക്സ് വന്നു ഒരു മാസത്തോളം ലീവ് ആയി അന്നൊക്കെ ഉസ്താദിന്റെ ക്ലാസ്സ്, pdf ഉള്ളത് വളരെ ഉപകാരം ആയിട്ടുണ്ട്..... സെക്കന്റ് പാർട്ട് തുടക്കത്തിൽ ആണ് ജോയിൻ ചെയ്തത് കഴിയുന്ന പോലെ മോൾ പരിശ്രമിച്ചിട്ടുണ്ട് സ്കൂളിൽ LSS പഠനവും ഉണ്ടായിരുന്നു രണ്ടും ഏകദേശം ഒരുമിച്ച്.... പരീക്ഷ യുടെ ടൈമിൽ നല്ല പനി ആയിരുന്നു A++ നേടാൻ കഴിഞ്ഞില്ല എന്നാലും അൽഹംദുലില്ലാഹ് first part എക്സാമിനെ ക്കാൾ മാർക്ക് ഉണ്ട്....
റിസൾട്ട് അറിഞ്ഞു. മോൾക് ക്ലാസ്സിൽ first ആണ്. എല്ലാ പിന്തുണയും തന്ന ഓൺലൈൻ ഉസ്താദ് മാരോട് കടപ്പെട്ടിരിക്കുന്നു. ഇനിയും മുന്നോട്ട് ഉള്ള ക്ലാസ്സ് ഉണ്ടാവും
എന്ന് പ്രതീക്ഷിക്കുന്നു.
പകുതിയായെരമാണ് എന്റെ മോനെ ക്ലാസ്സിൽ ജോയിൻ ചെയ്തത്.ഇത് വരെ കഴിഞ്ഞ എക്സാ മീനൊക്കെ മാർക് തീരെ കുറവായിരുന്നു. അൽഹംദുലില്ലാഹ് question ബാങ്ക് കിട്ടിയപ്പോൾ അതിൽ നോക്കിയാണ് എക്സമിന് പഠിച്ചത്. അൽഹംദുലില്ലാഹ് pretheekshathilum കൂടുതൽ മാർക് കിട്ടി. ഉസ്താദിന്റെ ക്ലാസ്സ് നല്ലണം മനസ്സിലാകുന്നുണ്ട്. റിവിഷൻ ക്ലാസും സൂപ്പറായിരുന്നു. അൽഹംദുലില്ലാഹ് . ഉസ്താദിന് കുടുംബത്തിനും ദീർഘായുസ് ആഫിയത്തും നൽകട്ടെ.
السلام عليكم ورحمة الله وبركاته
الحمدلله...
Madrasa premium 10 students scheme ൽ join ചെയ്ത് നല്ല മാർക്ക് എനിക്ക് സ്കോർ ചെയ്യാൻ സാധിച്ചു...റിവിഷൻ ക്ലാസ്സുകളും ക്ലാസ് ടെസ്റ്റുകളും മറ്റു ക്ലാസ്സുകളും എല്ലാം വളരെ ഉപകാരപ്പെട്ടു...അതുപോലെ notes എല്ലാം എനിക്ക് വളരെ ഉപകാരപ്പെട്ടിട്ടുണ്ട്...7th ക്ലാസ്സിൽ ഇത്ര മാർക്ക് ഉണ്ടായിരുന്നില്ല പക്ഷെ 10thil അൽഹംദുലില്ലാഹ് നല്ല മാർക്ക് തന്നെ ലഭിച്ചു..ഇതിന്റെ പിറകിൽ കഷ്ടപ്പെട്ട് പഠിപ്പിച്ച ഉസ്താദിന് വളരെയധികം നന്നിയുണ്ട്...Madrasa guide ൽ കണ്ടാണ് ഞാൻ ഇതിൽ join ചെയ്തത്...കുറഞ്ഞ ഫീസിൽ ഇത്രയും അധികം പഠിപ്പിക്കുന്നുണ്ടെങ്കിൽ എല്ലാത്തിനേക്കാളും better madrasa premium students scheme ആയിരിക്കും... ഇനിയും ഒരുപാട് ഉയർച്ചയിൽ എതാൻ അല്ലാഹു തൗഫീഖ് നൽകട്ടെ...പഠിപ്പിച്ച ഉസ്താദിന് അല്ലാഹു ആഫിയത്തുള്ള ദീർഘായുസ്സ് നല്കി അനുഗ്രഹിക്കട്ടെ...🥰🥰ആമീന്🤲🤲....
Alhamdulillah
മോന്റെ പഠനത്തിന് ഉസ്താദിന്റെ ക്ലാസുകൾ വളരെ ഉപകാരമായിരുന്നു. പകുതിയിലാണ് ക്ലാസ്സിൽ ചേർന്നിരുന്നത്. മോന്ക് 536മാർക്കാണ് കിട്ടിയത്. ഈ ക്ലാസുകൾ കിട്ടിയതിനു ശേഷമാണ് മോൻ ഒരുപാട് മെച്ചപ്പെട്ടത്. ഇത്രയും കുറഞ്ഞ ഫീസിൽ ഇങ്ങനെ ഒരു ക്ലാസ്സ് കിട്ടുന്നത് തന്നെ വളരെ ചുരുക്കമാണ്. കുറഞ്ഞ ഫീയിലാണെങ്കിലും ഉസ്താദുമാരുടെ ക്ലാസ്സുകളിൽ ആ കുറവൊന്നും ഉണ്ടായിരുന്നില്ല. അടുത്ത വർഷം മോൾ 10 ൽ ആണ്. ഇനിയും അതുപോലുള്ള ക്ലാസുകൾ ലഭിക്കുമെന്ന് പ്രദീഷിക്കുന്നു.ഇതിനു പിന്നിൽ പ്രവർത്തിച്ച ഉസ്താദുമാർക്ക് നാഥൻ അർഹമായ പ്രതിഫലം നൽകട്ടെ... 🤲🏻
അൽഹംദുലില്ലാഹ്, ഈ ക്ലാസിൽ ചേർന്നത് കൊണ്ട് ഒരിക്കലും പ്രതീക്ഷിക്കാത്ത മാർക്ക് ആണ് ലഭിച്ചത്. എങ്ങനെയാണ് നന്ദി പറയേണ്ടത് എന്ന് അറിയില്ല. അഞ്ചാം ക്ലാസിൽ ഇത്രയും മാർക്ക് ഒന്നും ലഭിച്ചിട്ടില്ലായിരുന്നു . ഈ ക്ലാസ് ഉണ്ടായിരുന്നെങ്കിൽ എന്നോർത്ത് പോയി. ക്ലാസ്സിൽ ഫസ്റ്റ് ഒന്നും ലഭിച്ചിട്ടില്ലെങ്കിലും ഇത്രയും ലഭിച്ചു അത് വളരെ സന്തോഷിപ്പിച്ചു . കുറഞ്ഞ കാലയളവിൽ പഠനത്തിൽനല്ല മാറ്റം വന്നു . ഈ ക്ലാസിൽ ചേർന്നില്ലായിരുന്നെങ്കിൽ മാർക്ക് ഒന്നും ലഭിക്കില്ല. പാടങ്ങൾ ഓരോ ദിവസവും രണ്ടുമൂന്നു പ്രാവശ്യം വായിക്കുമ്പോൾ മനസ്സിലാകുമായിരുന്നു വായിക്കുന്നത് വിട്ടു തരാതിരിക്കാൻ പറ്റില്ലല്ലോ . ഓരോ എക്സാം നടത്തുന്നത് വളരെ ഉപകാരമാണ് . എട്ടാംക്ലാസിലേക്കും ഇതുപോലെ വേണമെന്ന് അപേക്ഷിക്കുന്നു.
ഇനിയും ദീനിൽ ഉറച്ചു നിന്ന് ഇതു പോലെ ക്ലാസ് എടുക്കാൻ അല്ലാഹു തൗഫീഖ് നൽകട്ടെ🤲 ഇതിനു പിന്നിൽ
പ്രവർത്തിച്ച ഉസ്താദുമാർക്ക് അല്ലാഹുആരോഗ്യവും ആഫിയത്തും നൽകുമാകട്ടെ🤲 ആമീൻ.....ആമീൻ യാ റബ്ബൽ ആലമീൻ
Alhamdulillah
മോന്റെ പഠനത്തിന് ഉസ്താദിന്റെ ക്ലാസുകൾ വളരെ ഉപകാരമായിരുന്നു. പകുതിയിലാണ് ക്ലാസ്സിൽ ചേർന്നിരുന്നത്. മോന്ക് 536മാർക്കാണ് കിട്ടിയത്. ഈ ക്ലാസുകൾ കിട്ടിയതിനു ശേഷമാണ് മോൻ ഒരുപാട് മെച്ചപ്പെട്ടത്. ഇത്രയും കുറഞ്ഞ ഫീസിൽ ഇങ്ങനെ ഒരു ക്ലാസ്സ് കിട്ടുന്നത് തന്നെ വളരെ ചുരുക്കമാണ്. കുറഞ്ഞ ഫീയിലാണെങ്കിലും ഉസ്താദുമാരുടെ ക്ലാസ്സുകളിൽ ആ കുറവൊന്നും ഉണ്ടായിരുന്നില്ല. അടുത്ത വർഷം മോൾ 10 ൽ ആണ്. ഇനിയും അതുപോലുള്ള ക്ലാസുകൾ ലഭിക്കുമെന്ന് പ്രദീഷിക്കുന്നു.ഇതിനു പിന്നിൽ പ്രവർത്തിച്ച ഉസ്താദുമാർക്ക് നാഥൻ അർഹമായ പ്രതിഫലം നൽകട്ടെ... 🤲🏻
الحمدلله
മദ്റസയിൽ റിസൾട്ട് അറിഞ്ഞു. മദ്റസയിൽ
സെക്കൻ്റ് കിട്ടി. സന്തോഷം . നമ്മുടെ ഉസ്താദിൻ്റെ ക്ലാസ് മാത്രമാണ് മദ്രസയായി കേൾക്കുന്നതും എഴുതുന്നതും
ഓരോ ദിവസവും മദ്രസ കൃത്യ നായി കേൾക്കും .
വേറെ ഞങ്ങൾക്ക് മദ്റസ കിട്ടുന്നില്ല. നാട്ടിൽ ഇല്ലാത്തത് കൊണ്ട് റെഗുലർ ഓഫ്ലൈൻ ക്ലാസ് ഇല്ല.
നാട്ടിൽ മദ്റസയിൽ ഞങ്ങള് എക്സാം എഴുത്തും . നാട്ടില്ക് വരുമ്പോ മദ്റസയിൽ പോവും.
ആകെ ഉള്ളത് ഉസ്തൻ്റെ ക്ലാസ് ,നോട്ട്, റിവിഷൻ .
വലിയ സന്തോഷം ആയി . ഫസ്ട് കിട്ടിയ കുട്ടിക്ക് ഫുൾ മാർക്കും സെക്കൻ്റ് ്ന് 1 മർക്ക് poyollooo.
ഒരു മർക്ക് പോയതിനു അവൾക് നല്ല ടെൻഷൻ ഉണ്ടായിരുന്നു.
ഉസ്താദിൻ്റെ ക്ലാസ് വോയ്സ് അത്രക്കും നല്ല രീതിയിലായിരുന്നു
എടുത്തിരുന്നത്.
الحمدلله
അൽഹംദുലില്ലാഹ്.. യൂട്യൂബിൽ നിന്നാണ് മദ്രസ ഗൈഡ് നെ കുറിച് അറിഞ്ഞത്, മകൾക് മദ്രസ ഇവ്ട്ന്ന് കുറച് ദൂരമാണ്, ഒറ്റയ്ക്കു ആണെങ്കിൽ ക്ലാസ്സിൽ പോവൽ കുറവാണ്, എങ്കിലും ഒരു ടെൻഷൻ ആയിരുന്നു, പൊതുപരീക്ഷ class miss ആയാൽ പഠിക്കാൻ ബുദ്ധി മുട്ട് ആയിരിന്നു , online ആയിട്ട് ഇത് പോലൊരു വർഷത്തിൽ മുഴുവനായിട്ടും അതും കുറഞ്ഞ ഫീസിൽ ഇത് പോലൊരു class കിട്ടിയതിൽ അൽഹംദുലില്ലാഹ്,
മകൾ ന്ത് സംശയം ഉണ്ടെങ്കിൽ ushthad അയച് തരുന്ന ക്ലാസ്സ്ഉം വോയിസും ആണ് കേൾക്കാറുള്ളത്,അതു പോലെ ഇടയ്ക്ക്, ഇടയ്ക്ക് നടത്തുന്ന റിവിഷൻ class നല്ല use full ആണ്, അൽഹംദുലില്ലാഹ് നല്ല മാർക്കിൽ pass ആവാൻ കഴിഞ്ഞു, ലിസാനിലും, fiqhilum കുറച് കുറഞ്ഞിന് അതിന് revalution കൊടുത്തിട്ടുണ്ട്, അതിലും um kittumenn പ്രതീക്ഷയാണ്, insha allah, എല്ലാം നമ്മളെ സ്വാലിഹായ അമലായി സ്വീകരിക്കുമാറാകട്ടെ ആമീൻ 🤲
ക്ലാസ്സുകളും നല്ലോണം ഉപകാരപ്പെട്ടു മക്കളെക്കൂടെ ക്ലാസുകൾ കേൾക്കുമ്പോൾ നമുക്കും ഒരുപാട് അറിവുകൾ കിട്ടി ഓരോ ദിവസം വർക്ക് ചെയ്യാനുള്ളതുകൊണ്ട് അവര്ക് എഴുതും വായനയും കൂടുതൽ മെച്ചപ്പെട്ടു മാഷാ അല്ലാഹ് അൽഹംദുലില്ലാഹ് എന്തുകൊണ്ടും വളരെ ഉപകാരമുള്ള ക്ലാസ്സായിരുന്നു ഇന്ഷാ അല്ലാഹ് നിങ്ങളുടെ ഈ പ്രവർത്തനങ്ങൾ ഇനിയും ഉയരങ്ങളിൽ എത്തട്ടെ. ആമീൻ
അസ്സലാമുഅലൈക്കും. അൽഹംദുലില്ലാഹ്..നല്ല ഉപകാരമുള്ള ക്ലാസ്സ് ആ യിരുന്നുഎന്റെ മോന്ക് ഫസ്റ്റ് ക്ലാസ്സ് ഉണ്ട്. അവ്ൻക് ഒരു പാട് ഉപകാര പെട്ട ക്ലാസ്സ് ആയിരുന്നു. ഉസ്താദിന്റെ ക്ലാസ്സ് നല്ലവണ്ണം മനസിലായിരുന്നു.മോന്ക് 1മണിക്കൂറേ മദ്രസ ക്ലാസ് കിട്ടിയിരുന്നോള്ളൂ. ഈ ഗ്രൂപ്പിൽ ചേർന്നത് കൊണ്ട് നന്നായി ക്ലാസ് മനസിലാക്കാൻ അവന്ക് സാധിച്ചു ഇതിനു പിന്നിൽ പ്രവർത്തിച്ച എല്ലാവർക്കും അള്ളാഹു അർഹമായ പ്രതിഫലം നൽകട്ടെ. ആമീൻ.
Alhamdulillah എന്റെ മോന് ഒരുപാട് ഈക്ലാസ് ഉപകാരപ്പെട്ടിട്ടുണ്ട്.ഉസ്താദിന്റെ ക്ലാസ്സ് നല്ലവണ്ണം മനസ്സിലാവുന്ന രൂപത്തിൽ തന്നെ ആയിരുന്നു. റിവിഷനും എക്സാമും വളരെ മികച്ചതായിരുന്നു. ലിസാൻ തീരേ അറിയില്ലായിരുന്നു. ഈഗ്രൂപ്പിൽ ചേർന്നത് കൊണ്ട് അത് നന്നായി മനസ്സിലാക്കി പഠിക്കാൻ കഴിഞ്ഞു. അൽഹംദുലില്ലാഹ്
الحمد الله ഈ ക്ലാസ് തുടങ്ങിയതിൻ്റെ തൊട്ടടുത്ത മാസത്തിൽ തന്നെ ചേർത്തിയതാണ് എൻ്റെ മകളെ
പഠിക്കാൻ ഇത്തിരി പിറകോട്ടാണ് മദ്രസയ്യിൽ നിന്ന് എന്താ പറഞ്ഞു കൊടുത്തു എന്ന് ഒന്നും ഓർമയിൽ ഉണ്ടാവാറില്ല ഇങ്ങനേ ഒരു ക്ലാസ്സിൽ ചേർന്നതുകൊണ്ട് ഓരോ ക്ലാസ് ഇടക്കിടെ കേൾ പിക്കും അതു കൊണ്ട് കുറേശെ ഓർമയിൽ നിൽകാൻ സഹായകമായി
മാഷാ അള്ളാഹ് 🤲🏻നല്ല ക്ലാസ് ആയിരുന്നു . എൻ്റെ മോൾക്ക് പാഠങ്ങൾ മനസ്സിലാക്കാനും പെട്ടെന്ന് പഠിക്കാനും ഈ ക്ലാസ് വളരെ ഉപകാരപ്പെട്ടു .പരീക്ഷ സമയത്ത് ഉസ്താദ് കൊടുത്ത റിവിഷൻ ക്ലാസ്സുകൾ കൊണ്ട് എൻ്റെ മോൾക്ക് ഡിസ്റ്റിൻഷൻ വാങ്ങാൻ കഴിഞ്ഞു. ഉസ്താദിനും ഇതിൻ്റെ പിന്നിൽ പ്രവർത്തിച്ച എല്ലാവർക്കും അള്ളാഹു ആഫിയത്തും ദീർഘായുസ്സും നൽകട്ടെ ....ആമീൻ 🤲🏻🤲🏻 ഉസ്താദിൻ്റെ പ്രാർത്ഥന എല്ലാമക്കൾക്കും എപ്പോഴും കൂടെ ഉണ്ടാകണം🤲🏻❤️
Alhamdulillah...nalla class ആയിരുന്നു... ക്ലാസ്സിൽ അവസാനമാണ് ജോയിൻ ചെയ്തത്.എങ്കിലും ലിസാൻ വളരെ നന്നായി മനസ്സിലാക്കാനായി..ഫുൾ മാർക്ക് കിട്ടി...എല്ലാ വിഷയങ്ങളും വളരെ നന്നായി പഠിക്കാൻ സഹായിച്ച ഉസ്താത്തിന് എല്ലാ നന്മകളും ഉണ്ടാവട്ടെ... alhamdulillah
Alhamdulillah... നല്ല class ആയിരുന്നു... അതുകൊണ്ട് നല്ല മാർക്ക് കിട്ടി...Mashaallah... എപ്പൊ സംശയം ചോദിച്ചാലും ഉസ്താദ് മറുപടി തരുമായിരുന്നു... ഇതിൻ്റെ പിന്നിൽ പ്രവർത്തിച്ച എല്ലാവർക്കും അല്ലാഹു ഖൈറും ബർകത്തും പ്രധാനം ചെയ്യട്ടെ...അർഹമായ പ്രതിഫലം നൽകട്ടെ...ആമീൻ🤲
അൽഹംദുലില്ലാഹ്..! ഒരു പാട് ഉപകാരപ്പെട്ടു. എൻ്റെ മോൾക്ക് ടോപ്ലസ് കിട്ടി ഇതിൻ്റെ അണിയറ പ്രവർത്തകർക്ക് ഏറെ നന്ദിയും കടപ്പാടും അറിയിക്കുന്നു
Alhamdulillah... നല്ല class ആയിരുന്നു... അതുകൊണ്ട് നല്ല മാർക്ക് കിട്ടി...Mashaallah... എപ്പൊ സംശയം ചോദിച്ചാലും ഉസ്താദ് മറുപടി തരുമായിരുന്നു... ഇതിൻ്റെ പിന്നിൽ പ്രവർത്തിച്ച എല്ലാവർക്കും അല്ലാഹു ഖൈറും ബർകത്തും പ്രധാനം ചെയ്യട്ടെ...അർഹമായ പ്രതിഫലം നൽകട്ടെ...ആമീൻ🤲
അൽഹംദുലില്ലാഹ് നല്ല ക്ലാസ്സായിരുന്നു
ലിസാനും തജ്വീതിനും 100 മാർക്കുണ്ട് ഈ ഗ്രൂപ്പിൽ ചേർന്നത് മുതലാണ് ലിസാൻ നല്ല എളുപ്പമായത് ഡിറ്റിങ്ഷൻ കിട്ടി ഇതിന് പിന്നിൽ പ്രവർത്തിച്ച എല്ലാവർക്കും ഉസ്താദുമാർക്കും അള്ളാഹു അർഹമായ പ്രതിഫലം നൽകട്ടെ ആമീൻ
അൽഹംദുലില്ലാഹ്, നല്ല ക്ലാസ്സ് ആയിരുന്നു. അർദ്ധ വാർഷികത്തിനടുത്തായാണ് ഇതിൽ ജോയിൻ ആയത്. ആ പരീക്ഷ യിൽ തന്നെ നല്ല മാറ്റമുണ്ടായി. തജ്വീദും ലിസാനും വളരെ എളുപ്പത്തിൽ മനസ്സിലാക്കിയത് മദ്രസ ഗൈഡിൽ ചേർന്നതിനു ശേഷമാണ്. അൽഹംദുലില്ലാഹ് മോന് ഡിസ്റ്റിംഗ്ഷൻ കിട്ടി.
ഇത്രയും ചെറിയ ഫീസിൽ ഒരുവർഷം മുഴുവൻ ക്ലാസ്സ്, അതും വളരെ മികച്ച രീതിയിൽ തന്നെ.ഇതിന്റെ പിന്നിൽ പ്രവർത്തിക്കുന്ന എല്ലാവർക്കും, ക്ലാസ്സ് എടുക്കുന്ന ഉസ്താദിനും അള്ളാഹു അർഹമായ പ്രതിഫലം നൽകട്ടെ.
മദ്രസ ഗെയ്ഡ് ഇനിയും ഒരുപാട് ഉയരങ്ങളിലെത്തട്ടെ
അൽഹംദുലില്ലാ നല്ല ക്ലാസ്സ് ആയിരുന്നു എന്റെ മകൾ രണ്ടുമാസം മുന്നേയാണ് ചേർന്നത് ചേരുമ്പോൾ ഒരു സംശയം ഉണ്ടായിരുന്നു മറ്റു ഓൺലൈൻ ട്യൂഷനുകൾ ഗൂഗിൾ മീറ്റ് വഴിയും സൂ മീറ്റും ഒക്കെ അല്ലേ ഇത് വാട്സ്ആപ്പ് ആയതുകൊണ്ട് തന്നെ എങ്ങിനെ ആയിരിക്കുമെന്ന് മാഷാ അള്ളാ ഞാൻ ഇത്രയും പ്രതീക്ഷിച്ചില്ല പഠനത്തിൽ കുറച്ച് പിറകിൽ ആയിരുന്നു എന്നാൽ ഇന്ന് ഫസ്റ്റ് ക്ലാസോടുകൂടി ജയിച്ചു അൽഹംദുലില്ലാ ഉസ്താദിന്റെയും പരീക്ഷാ സമയത്തുള്ള കുട്ടികൾ തമ്മിലുള്ള ഡിസ്കഷൻ വളരെ പ്രയോജനമായി ഇനിയും മക്കൾക്ക് ഉന്നത വിജയം കിട്ടട്ടെ ആമീൻ
അൽഹംദുലില്ലാഹ്, നല്ല ക്ലാസ്സ് ആയിരിന്നു. 4ക്ലാസ്സ് വരെ എ. പി സിലബസാണ് പഠിച്ചത്. 5ക്ലാസ്സ്E k യും. Athinte ടെൻഷൻ നല്ലപോലെ ഉണ്ടായിരുന്നു.ലിസാൻ എന്ന വിഷയം എന്താണെന്ന് polum ariyilla. Aegane പഠിക്കും എങ്ങനെ manassilakum. അപ്പോഴാണ് egane ഒരു ക്ലാസ്സ് അറിയുന്നത്. ക്ലാസ്സിൽ fast മുതലെ ജോയിൻ ചെയ്തിരുന്നു. അതിന്റെ ഫലമായി മോൾക് എന്താണെന്ന് അറിയാത്ത ലിസാൻ ഇഷ്ട്ടപെട്ട വിഷയവും, ഏറ്റവും കൂടുതൽ മാർക്കും (3aexaminum )ലിസാൻ ആയിരുന്നു. Masha allah ഈ aexaminu 98മാർക്ക് ലിസാന് ഉണ്ടായിരുന്നു. മോൾക് ഡിസ്റ്റിങ്ഷനും കിട്ടി. ഈ ഒരു class കൊണ്ട് മാത്രമാണ് ഇത്ര നല്ല മാർക്ക് കിട്ടിയത്.
ഇതിനു പിന്നിൽ പ്രവർത്തിച്ച എല്ലാവർക്കും പ്രതേകിച്ചു ഉസ്താദിനു അള്ളാഹു അർഹമായ പ്രതിഫലം നൽകട്ടെ. ആമീൻ 🤲🤲
അൽഹംദുലില്ലാ മദ്രസാ ഗൈഡ് ഗ്രൂപ്പിൽ അതേ ജോയിൻ ചെയ്തിട്ടുണ്ടായിരുന്നു നല്ല ക്ലാസ്സ് ആയിരുന്നു. പ്രത്യേകിച്ച് ലിസാനു തജ് വീദ് മാർക്ക്100 നേടാൻ സാധിച്ചു. ഉസ്താദിന്റെ ക്ലാസ്സ് അല്ല ക്ലാസ് ആയിരുന്നു മാസത്തിലുള്ള എക്സാമുകൾ ഒക്കെ വളരെയധികം ഉപയോഗപ്പെട്ടു. നല്ലവണ്ണം മനസ്സിലാകുന്ന രീതിയിലാണ് ഉസ്താദിന്റെ ക്ലാസിന്റെ രീതി. എന്ത് ചോദിച്ചാലും അപ്പത്തന്നെ ക്ലിയർ ചെയ്തു തന്നിട്ടുണ്ടായിരുന്നു. പൊതു പരീക്ഷയ്ക്ക് വളരെയധികം ഉപകാരപ്പെട്ടു. അൽഹംദുലില്ലാഹ്
അൽഹംദുലില്ലാഹ്..അൽഹംദുലില്ലാഹ് 🤲🏻
ഞങൾ നാട്ടിലല്ല, അതുകൊണ്ട് തന്നെ മദ്രസ online അയാണ് പഠിച്ചത്. കൂടെ ആശ്രയിച്ചത് മദ്രസ ഗൈഡിനെ ആയിരുന്നു.
ഇതിലൂടെ മകന്റെ TOP PLUS വാങ്ങണം എന്ന ആഗ്രഹം നേടിയെടുത്തു
അൽഹംദുലില്ലാഹ് 🥰
മദ്രസ ഗൈഡ് നല്ല ഒരു അനുഗ്രഹമായിരുന്നു. വളരെ ലളിതവും രസകരവുമായി തന്നെ ഉസ്താദ് ക്ലാസുകൾ എടുത്തത് 🥰
🔺പ്രത്യേകിച്ചു എല്ലാ exam സമയത്തും തരുന്ന chapter അനുസരിച്ചുള്ള exam.
🔺കൂടാതെ thajweed,lisan പോലോത്തതിന് പ്രത്യേക പരിശീലനം ഒരുപാട് ഉപകാരപ്പെട്ടു.
🔺 ഈ groupil നിന്നും പഴ്സണലായി ഏതു സമയത്ത് ഒരു doubt മകൻ ചോദിച്ചാലും ഉടനെ ഉസ്താദ് reply തന്നിരുന്നു.
അത് ഉസ്താദിന്റെ dedication തന്നെയാണ്.
🔺 ഏതു സാധാരണക്കാരനും പറ്റുന്ന ചുരുങ്ങിയ ഫീസ്.
നാട്ടിൽ വന്നു exam എഴുതി നല്ല Result വാങ്ങാൻ കഴിഞ്ഞപ്പോൾ പറഞ്ഞറിയിക്കാൻ കഴിയാത്ത സന്തോഷം ഉണ്ട് ഒപ്പം കടപ്പാടും.
ഇതിന്റെ കൂടെ പ്രവർത്തിക്കുന്ന ഓരോരുത്തവർക്കും നന്ദി. പ്രത്യേകിച്ചു ഉസ്താദിന്. അള്ളാഹു അർഹമായ പ്രതിഫലം നൽകട്ടെ. ആമീൻ
പരീക്ഷയിൽ മാത്രമല്ല ഇരു ലോകത്തും ജീവിതത്തിൽ വിജയിക്കുന്ന മക്കളാക്കട്ടെ ആമീൻ..
അൽഹംദുലില്ലാഹ്.......examinte രണ്ട് മാസം മുമ്പ് ഈ ക്ലാസ്സിൽ ജോയിൻ ചെയ്തു..... മോൻ interest ആയിരുന്നു ഇതിലുള്ള ഗൂഗിൾ ഫോം എക്സാം എല്ലാം ചെയ്യാൻ.. മോൻ ടോപ് പ്ലസ് നേടിയിട്ടുണ്ട്....എല്ലാ ഉസ്താദ്മാർക്കും ഒരുപാട് thanks....👍👍
അൽഹംദുലില്ലാഹ്.. നല്ല ക്ലാസായിരുന്നു. ക്ലാസ് തുടങ്ങിയത് മുതൽ ഇതിൽ ഉണ്ടായിരുന്നു. എന്ത് സംശയം ചോദിച്ചാലും ഉസ്താദ് അപ്പോൾ തന്നെ മറുപടി തരും. വളരെ ഉപകാരപ്പെട്ടു.ഇനിയും ഉയരങ്ങളിൽ എത്താൻ ജാങ്ങൾ ദുആ ചെയ്യുന്നു. എന്റെമോൻ ഡിസ്റ്റിങ്ഷൻ കിട്ടി അൽഹംദുലില്ലാഹ്
അൽഹംദുലില്ലാഹ് ...
ഈ ഗ്രൂപ്പിൽ പാദവാർഷിക പരീക്ഷ കഴിഞ്ഞ ശേഷമാണ് ഞാൻ ജോയിൻ ചെയ്തത്.
ക്ലാസുകൾ എല്ലാം വളരെ ഉപകാരപ്പെട്ടു. വളരെ എടുത്തു പറയേണ്ടത് ഗൂഗിൾ ഫോമിനെ സംബന്ധിച്ചാണ്. ഓരോ പാഠത്തിൻ്റെയും പ്രത്യേകമായി ഗൂഗിൾ ഫോം തയ്യാർ ചെയ്തത് വളരെ ഉപകാരപ്പെട്ടു. ഇത് പലപ്രാവശ്യം ആവർത്തിച്ച് ചെയ്യാൻ സാധിച്ചതും വളരെ ഉപകാരപ്രദമായി ' മുൻ വർഷങ്ങളിലെ ചോദ്യപേപ്പറുകൾ ചർച്ച ചെയ്തതും ഉപകാരപ്പെട്ടു. ക്ലാസിന് പിന്നിൽ പ്രവർത്തിച്ച എല്ലാവർക്കും അല്ലാഹു അർഹമായ പ്രതിഫലം നൽകട്ടെ....🤲🏻🤲🏻എൻ്റെ മകൾക്ക് ഫസ്റ്റ് ക്ലാസ് മാർക്ക് ഉണ്ട്. അൽഹംദുലില്ലാഹ്
അൽഹംദുലില്ലാ... ക്ലാസുകൾ തീർച്ചയായും വളരെ ഉപകാരപ്പെട്ടിട്ടുണ്ട്.. കുട്ടികൾക്ക് മാത്രമല്ല കൂടെയിരിക്കുന്ന രക്ഷിതാക്കൾക്കും മനസ്സിലാകുന്ന തരത്തിൽ തന്നെയായിരുന്നു ക്ലാസുകൾ. അതുകൊണ്ടുതന്നെ മോനെ എന്തെങ്കിലും സംശയമുണ്ടെങ്കിൽ എനിക്കുതന്നെ പറഞ്ഞു കൊടുക്കാൻ സാധിച്ചിരുന്നു.. അതുകാരണം ഉസ്താദിനോട് വളരെ കുറച്ചു കാര്യങ്ങളെ ചോദിക്കേണ്ടി വന്നിട്ടുള്ളൂ... കൃത്യമായി ഫോളോ അപ്പ് ചെയ്താൽ റിസൾട്ടിൽ കാര്യമായ മാറ്റങ്ങൾ ഉണ്ടാക്കാൻ സാധിക്കും എന്നത് ഒരു അനുഭവമാണ്. ക്ലാസിന് പിന്നിൽ പ്രവർത്തിച്ച എല്ലാവർക്കും നാഥൻ അർഹമായ പ്രതിഫലം നൽകട്ടെ..🤲🏻🤲🏻 മോന് ഡിസ്റ്റിങ്ഷൻ ഉണ്ട്. അൽഹംദുലില്ലാഹ്..
അൽഹംദുലില്ലാഹ് ...
ഈ ഗ്രൂപ്പിൽ പാദവാർഷിക പരീക്ഷ കഴിഞ്ഞ ശേഷമാണ് ഞാൻ ജോയിൻ ചെയ്തത്.
ക്ലാസുകൾ എല്ലാം വളരെ ഉപകാരപ്പെട്ടു. വളരെ എടുത്തു പറയേണ്ടത് ഗൂഗിൾ ഫോമിനെ സംബന്ധിച്ചാണ്. ഓരോ പാഠത്തിൻ്റെയും പ്രത്യേകമായി ഗൂഗിൾ ഫോം തയ്യാർ ചെയ്തത് വളരെ ഉപകാരപ്പെട്ടു. ഇത് പലപ്രാവശ്യം ആവർത്തിച്ച് ചെയ്യാൻ സാധിച്ചതും വളരെ ഉപകാരപ്രദമായി ' മുൻ വർഷങ്ങളിലെ ചോദ്യപേപ്പറുകൾ ചർച്ച ചെയ്തതും ഉപകാരപ്പെട്ടു. ക്ലാസിന് പിന്നിൽ പ്രവർത്തിച്ച എല്ലാവർക്കും അല്ലാഹു അർഹമായ പ്രതിഫലം നൽകട്ടെ....🤲🏻🤲🏻എൻ്റെ മകൾക്ക് ഫസ്റ്റ് ക്ലാസ് മാർക്ക് ഉണ്ട്. അൽഹംദുലില്ലാഹ്
അൽഹംദുലില്ലാഹ്. ഉസ്താദിന്റെ ക്ലാസ് നല്ല ക്ലാസ് ആയിരുന്നു.. എക്സാമിന് മൂന്നു മാസം മുന്നേയാണ് ക്ലാസിൽ ജോയിൻ ചെയ്തത്. ഒരുപാട് മനസ്സിലാക്കാനും മോൻക് പറ്റി. എന്ത് ഡൗട്ടും ഏത് സമയത്ത് ചോദിച്ചാലും പറഞ്ഞു തരും മോൻക്ക് വളരെ ഉപകാരപ്പെട്ട ക്ലാസ്സായിരുന്നു ഉസ്താദിന്റെത്. മുൻവർഷത്തെ ക്വസ്റ്റ്യൻ പേപ്പർ ഡിസ്കസനും എല്ലാം കൂടെ നല്ല ക്ലാസ് ആയിരുന്നു. മോൻക് first class ഉണ്ട്. അൽഹംദുലില്ലാഹ് 🤲🏼.
ഉസ്താദിന്റെ പ്രാർത്ഥനയിൽ ഞങ്ങളെയും ഉൾപെടുത്തുമല്ലോ
അൽഹംദുലില്ലാഹ്, നല്ല ക്ലാസ്സ് ആയിരുന്നു, പാദവാർഷിക പരീക്ഷ യിൽ മാർക്ക് കുറവായപ്പോൾ ആണ് ഞാൻ മോനെ ചേർത്തത്, അങ്ങനെ അർദ്ധവാർഷിക പരീക്ഷയിൽ അവന് നല്ല മാർക്ക് കിട്ടി, ഉസ്താദ് തരാറുള്ള വർക്കുകളും നോട്സും റിവിഷനും question പേപ്പർ ഡിസ്കഷനും നല്ലോണം ഉപകാരമായി, മോൻ ഉസ്താദിന്റെ ക്ലാസ്സ് നല്ല ഇഷ്ട്ടമായിരുന്നു, വളരെ താല്പര്യത്തോടെ കേൾക്കുമായിരുന്നു, മദ്രസയിൽ പോകാൻ കഴിയാത്ത ദിവസം ഉസ്താദിന്റെ ക്ലാസ്സ് ഉള്ളത് കൊണ്ട് അവന് വളരെ ഉപകാരമായിരുന്നു. മാഷാഅല്ലാഹ്🤲🏻മോൻ distinction കിട്ടി,ഉസ്താദിനും നമ്മുടെ മക്കൾക്കും ഹൈറും ബർക്കത്തും പഠിച്ചത് അനുസരിച് ജീവിക്കുന്ന നല്ല മക്കളും ആകട്ടെ... 🤲🏻ആമീൻ....
Alhamdulillah..Alhamdulillah..Alhamdulillah...examinte ഒരു മാസംമുമ്പ് ആണ് ഈ ക്ലാസ് അറിഞ്ഞു join ആയത്. നല്ല മെച്ചപ്പെട്ട class ആയിരുന്നു. എന്റെ monk മറ്റു രണ്ട് term examilum തീരെ mark ഇല്ലായിരുന്നു. അൽഹംദുലില്ലാഹ് ഈ ക്ലാസ്സിൽ ചേർന്ന് പഠിച്ചു എന്റെ monk ഫസ്റ്റ് ക്ലാസ് കിട്ടി.ഇതിൽ പ്രവർത്തിച്ച എല്ലാ ഉസ്താദുമാർക്കും ഒരായിരം നന്ദി അറിയിക്കുന്നു.നാഥൻ പ്രതിഫലം നൽകട്ടെ.ആമീൻ 🤲🏻🤲🏻🌹🌹🌹
السلام عليكم
മദ്രസ ഗൈഡ് ആപ്പിൽ കുട്ടികളെ top plus നേടാൻ സഹായിക്കുന്നു, എന്നത് കണ്ടാണ് മദ്രസ ഗൈഡിൽ wattsapp ഗ്രൂപ്പിൽ ജോയിൻ ചെയ്തത്.
മദ്രസ ഗൈഡ് ക്ലാസ്സ്, നോട്ട്സ്, ഓരോ പാഠത്തിന്റെയും exam. അതുപോലെ എക്സാം ടൈമിലുള്ള ക്വസ്റ്റ്യൻ പേപ്പർ ഡിസ്കഷൻ എല്ലാം വളരെയധികം മോൾക്ക് പ്രയോജനപ്പെട്ടു
Alhamdulillah
Top plus നേടാൻ കഴിഞ്ഞു
അൽഹംദുലില്ലാഹ് നല്ല ക്ലാസ്സ് ആണ്
ഏത് ടൈം ആണെങ്കിലും ഉസ്താദ് ഡൌട്ട് ക്ലിയർ ചെയ്തു തരും എന്റെ മോൾക് top plus ആണ് ഉസ്താദിനും ഇതിനു പിന്നിൽ പ്രവർത്തിച്ച എല്ലാവരെയും റബ്ബ് അനുഗ്രഹിക്കട്ടെ ആമീൻ
ماشآءالله
കുറഞ്ഞ ചിലവിൽ വളരെ ഉപകാരപ്രദമായ നല്ല ക്ലാസ് ആയിരുന്നു
പ്രത്യേകിച്ച് അവസാനവട്ട തയ്യാറെടുപ്പിന്
ഇതിന്റെ പുറകിൽ പ്രവർത്തിച്ചഎല്ലാവർക്കും നാഥൻ തക്കതായപ്രതിഫലം നൽകട്ടെ ആമീൻ
Alhamdulillah mashaallah 😍 ende sis vazhi aan njan madrsa guidel chernadh ☺️
Molk distinction aan ലഭിച്ചത്. പ്രതിക്ഷിച്ചത് കിട്ടി. തുടങ്ങിയ മുതൽ ലാസ്റ്റ് വരെ ക്ലാസ്സ് കേട്ടു doubt ഉള്ളത് ഉസ്താദ് നോട് ചോദിക്കും ഏത് thirakinde ഇടയിലും റിപ്ലൈ തന്നിട്ടുണ്ട്.
ധൈര്യമായിട് ആർക്കും ee ക്ലാസ്സിൽ join ആവാം 👍🏻
അൽഹംദുലില്ലാഹ്. ഉസ്താദിന്റെ ക്ലാസ് നല്ല ക്ലാസ് ആയിരുന്നു.. എക്സാമിന് ഒരു മാസം മുന്നേയാണ് ക്ലാസിൽ ജോയിൻ ചെയ്തത്. ഒരുപാട് മനസ്സിലാക്കാനും മോൾക് പറ്റി. എന്ത് ഡൗട്ടും ഏത് സമയത്ത് ചോദിച്ചാലും പറഞ്ഞു തരും മോൾക്ക് വളരെ ഉപകാരപ്പെട്ട ക്ലാസ്സായിരുന്നു ഉസ്താദിന്റെത്. മുൻവർഷത്തെ ക്വസ്റ്റ്യൻ പേപ്പർ ഡിസ്കസും. എല്ലാം കൂടെ നല്ല ക്ലാസ് ആയിരുന്നു. മോൾക് ടോപ് പ്ലസ് ഉണ്ട്. അൽഹംദുലില്ലാഹ് 🤲🏼.
അൽഹംദുലില്ലാഹ്. ഉസ്താദിന്റെ ക്ലാസ് നല്ല ക്ലാസ് ആയിരുന്നു.. എക്സാമിന് നാല് മാസം മുന്നേയാണ് ക്ലാസിൽ ജോയിൻ ചെയ്തത്. ഒരുപാട് മനസ്സിലാക്കാനും മോൻക് പറ്റി. എന്ത് ഡൗട്ടും ഏത് സമയത്ത് ചോദിച്ചാലും പറഞ്ഞു തരും മോൻക്ക് വളരെ ഉപകാരപ്പെട്ട ക്ലാസ്സായിരുന്നു ഉസ്താദിന്റെത്. മുൻവർഷത്തെ ക്വസ്റ്റ്യൻ പേപ്പർ ഡിസ്കസും. എല്ലാം കൂടെ നല്ല ക്ലാസ് ആയിരുന്നു. മോൻക് ടോപ് പ്ലസ് ഉണ്ട്. അൽഹംദുലില്ലാഹ് 🤲🏼.
അൽഹംദുലില്ലാഹ്
വളരെ നല്ല ക്ലാസ്സ് ആയിരുന്നു. അതോടൊപ്പം തന്നെ സംശയങ്ങൾ വാട്സ്ആപ്പ് വഴി തീർത്തു തരുന്നതും മോനു വളരെയധികം ഉപകാരപ്പെട്ടു . മോന് നല്ല വിജയവും നേടാൻ കഴിഞ്ഞു അൽഹംദുലില്ലാഹ്. ഇനിയും തുടർ ക്ലാസിലേക്കും ഈ ട്യൂഷൻ ഉണ്ടാകും എന്ന് പ്രതീക്ഷിക്കുന്നു. ഉസ്താദിനെയും ഇതിൻറെ പുറകിൽ പ്രവർത്തിച്ച എല്ലാവരെയും പടച്ചവൻ അനുഗ്രഹിക്കട്ടെ, ആമീൻ.
അസ്സലാമുഅലൈക്കും. എക്സാമിന് മൂന്നു മാസങ്ങൾക്കു മുന്നേആണ് ഈ ഗ്രൂപ്പിൽ ചേർന്നത്. ലിസാനും തജ്വീദും മോൾക്ക് ബുദ്ധിമുട്ട് ആയിരുന്നു. ഉസ്താദിന്റെ ക്ലാസ്സ് മോൾക്ക് ഈ വിഷയങ്ങൾ എളുപ്പമാക്കുകയും അൽഹംദുലില്ലാഹ് മോൾക്ക് Topplus ലഭിക്കുകയും ചെയ്തു.ഇതിനു പിന്നിൽ പ്രവർത്തിച്ച ഉസ്താദുമാർക്ക് ആഫിയതുള്ള ദീര്ഗായുസ്സ് അള്ളാഹു നൽകട്ടെ. ആമീൻ 🤲ദുആ വസിയ്യത്തോടെ...
അൽഹംദുലില്ലാഹ്,
Half yearly exam ഇന് ശേഷമാണ് മോൻ ക്ലാസിൽ join ചെയ്തത് ചെറിയ health issues കാരണം ക്ലാസ്സ് correct ആയി കേൾക്കാൻ പറ്റിയില്ല എന്നാലും പാഠഭാഗവുമായി ബന്ധപ്പെട്ട എന്ത് സംശയവും ഉസ്താദിൻ്റെ voice കേട്ടാൽ തന്നെ clear ആവും .ഉസ്താദിൻ്റെ വിശദീകരിച്ചുകൊണ്ട് ഉള്ള ക്ലാസാണ് ഉപകാരപ്പെടുന്നത്. വളരെയേറെ പഠിക്കാൻ സഹായകമായത് അവസാനഘട്ടത്തിലെ discussion ആണ് .. Alhamdulillah
Distinction കിട്ടി
ഉസ്താദിനും ഇതിനു പിന്നിൽ പ്രവർത്തിച്ച എല്ലാവർക്കും അല്ലാഹു ആഫിയതൊടെയുള്ള ദീർഘായുസ്സ് നൽകട്ടെ ആമീൻ
അൽഹംദുലില്ലാഹ്. നല്ല ക്ലാസ്സ് ആയിരുന്നു. എക്സാമിന് ഒരു മാസം മുന്നേയാണ് ക്ലാസിൽ ജോയിൻ ചെയ്തത്. ഉസ്താദിന്റെ ക്ലാസ് നല്ല ക്ലാസ് ആയിരുന്നു. ഒരുപാട് മനസ്സിലാക്കാനും മോൾക് പറ്റി. മുൻവർഷത്തെ ക്വസ്റ്റ്യൻ പേപ്പർ ഡിസ്കസും. എല്ലാം കൂടെ നല്ല ക്ലാസ് ആയിരുന്നു. മോൾക് ടോപ് പ്ലസ് പ്രതീക്ഷിച്ചിരുന്നു. കുറച്ചു മാർക്കിന്റെ വ്യത്യാസത്തിൽ ഡിസ്റ്റിങ്ഷൻ ഉണ്ട്. അൽഹംദുലില്ലാഹ് 🤲🏼
അസ്സലാമു അലൈകും. Exam ന് ഒരു മാസം മുന്നേ ആണ് ഞാൻ എന്റെ മോളെ മദ്രസ ഗൈഡ് ൽ ചേർത്തിയത്. പഠിക്കാൻ കുറച്ചു പിറകിലായിരുന്നു വിജയിച്ചുകാണാനുള്ള ഒരു ആഗ്രഹം മുൻ നിർത്തിയായിരുന്നു ഇതിൽ ചേർത്തിയത്. അല്ലാഹുവിന്റെ അനുഗ്രഹത്താൽ എന്റെ മോള് first class വാങ്ങി വിജയിച്ചു. ഇങ്ങനെ ഒരു വിജയം ഞങ്ങൾ പ്രതീക്ഷിച്ചില്ല. last time ഉള്ള guestion paper descussion വളരെ ഉപാകാരമായി അൽഹംദുലില്ലാഹ് 🤲🤲ദുആയിൽ ഉൾപെടുത്തുക