2024 -25 അധ്യായനവർഷത്തിൽ മദ്റസ ഗൈഡ് പ്രീമിയം സ്കീമിൽ ജോയിൻ ചെയ്ത് പഠിച്ചവരിൽ A++ നേടി വിജയിച്ചവർ, എല്ലാവരും പഠനത്തിൽ ഉയർന്ന നിലവാരം പുലർത്തുന്നവരൊന്നും ആയിരുന്നില്ല, മദ്റസ ഗൈഡിനു കീഴിൽ നിരന്തരമായ പരിശീലനം ലഭിക്കുകയും കൃത്യമായി അത് ഫോളോ ചെയ്യുകയും ചെയ്തപ്പോൾ എല്ലാവരും ഉയർന്ന നിലവാരത്തിൽ എത്തി