⭐⭐⭐⭐⭐
വളരെ വൈകിയാണ് മദ്രസ ഗൈഡ് ക്ലാസ് റൂമിൽ ചേരാൻ സാധിച്ചതെങ്കിലും...... ചിട്ടയായ ഒരു പഠന രീതി സ്വീകരിച്ചത് ഈ ക്ലാസ്സിൽ നിന്നായിരുന്നു... പാഠ ഭാഗവുമായി ബന്ധപ്പെട്ട ഒരു പാട് ചോദ്യങ്ങൾ പരിചയ പെടാൻ സാധിച്ചതും ,ഇടക്കിടെ ഉള്ള ഉസ്താദിൻ്റെ മോട്ടിവേഷനും... ആവറേജ് ലെവലിൽ ആയിരുന്ന എൻ്റെ മോനെ ടോപ് പ്ലസിൽ എത്തിച്ചു....ഉസ്താദിന് എല്ലാ വിധ നന്ദിയും അറിയിക്കുന്നു alhamdulillah ... അല്ലാഹു ഈ പ്രവർത്തനത്തിന് അർഹമായ പ്രതിഫലം നൽകട്ടെ ....ആമീൻ🤲🏻
⭐⭐⭐⭐⭐
അൽഹംദുലില്ലാ നല്ല നല്ല ക്ലാസ്സ് ആയിരുന്നു . എന്ത് സംശയം ചോദിച്ചാലും കുട്ടികൾക്ക് മനസ്സിലാകുന്ന രീതിയിൽ ഉസ്താദ് പറഞ്ഞു കൊടുക്കുന്നുണ്ട്.
⭐⭐⭐⭐⭐
എല്ലാ കുട്ടികൾക്കും മനസ്സിലാവുന്ന രീതിയിൽ ആയിരുന്നു ഉസ്താദ് ക്ലാസ്സ് എടുത്തുതന്നത്. അൽഹംദുലില്ലാഹ്. ഇടക്കിടക്ക് ഉസ്താദ് നടത്തുന്ന പരീക്ഷകൾ കുട്ടികൾക്കു വളരെ ഉപകാരപ്രതമായി. ഉസ്താദിന് അള്ളാഹു ആരോഗ്യമുള്ള ദീര്ഗായുസ്സ് നൽകട്ടെ ആമീൻ
⭐⭐⭐⭐⭐
അൽഹംദുലില്ലാഹ് നല്ല ക്ലാസ്സായിരുന്നു
ലിസാനും തജ്വീതിനും 100 മാർക്കുണ്ട് ഈ ഗ്രൂപ്പിൽ ചേർന്നത് മുതലാണ് ലിസാൻ നല്ല എളുപ്പമായത് ഡിറ്റിങ്ഷൻ കിട്ടി ഇതിന് പിന്നിൽ പ്രവർത്തിച്ച എല്ലാവർക്കും ഉസ്താദുമാർക്കും അള്ളാഹു അർഹമായ പ്രതിഫലം നൽകട്ടെ ആമീൻ
⭐⭐⭐⭐⭐
അൽഹംദുലില്ലാ നല്ല ക്ലാസ്സ് ആയിരുന്നു എന്റെ മകൾ രണ്ടുമാസം മുന്നേയാണ് ചേർന്നത് ചേരുമ്പോൾ ഒരു സംശയം ഉണ്ടായിരുന്നു മറ്റു ഓൺലൈൻ ട്യൂഷനുകൾ ഗൂഗിൾ മീറ്റ് വഴിയും സൂ മീറ്റും ഒക്കെ അല്ലേ ഇത് വാട്സ്ആപ്പ് ആയതുകൊണ്ട് തന്നെ എങ്ങിനെ ആയിരിക്കുമെന്ന് മാഷാ അള്ളാ ഞാൻ ഇത്രയും പ്രതീക്ഷിച്ചില്ല പഠനത്തിൽ കുറച്ച് പിറകിൽ ആയിരുന്നു എന്നാൽ ഇന്ന് ഫസ്റ്റ് ക്ലാസോടുകൂടി ജയിച്ചു അൽഹംദുലില്ലാ ഉസ്താദിന്റെയും പരീക്ഷാ സമയത്തുള്ള കുട്ടികൾ തമ്മിലുള്ള ഡിസ്കഷൻ വളരെ പ്രയോജനമായി ഇനിയും മക്കൾക്ക് ഉന്നത വിജയം കിട്ടട്ടെ ആമീൻ
⭐⭐⭐⭐⭐
അൽഹംദുലില്ലാഹ്, നല്ല ക്ലാസ്സ് ആയിരുന്നു. അർദ്ധ വാർഷികത്തിനടുത്തായാണ് ഇതിൽ ജോയിൻ ആയത്. ആ പരീക്ഷ യിൽ തന്നെ നല്ല മാറ്റമുണ്ടായി. തജ്വീദും ലിസാനും വളരെ എളുപ്പത്തിൽ മനസ്സിലാക്കിയത് മദ്രസ ഗൈഡിൽ ചേർന്നതിനു ശേഷമാണ്. അൽഹംദുലില്ലാഹ് മോന് ഡിസ്റ്റിംഗ്ഷൻ കിട്ടി.
ഇത്രയും ചെറിയ ഫീസിൽ ഒരുവർഷം മുഴുവൻ ക്ലാസ്സ്, അതും വളരെ മികച്ച രീതിയിൽ തന്നെ.ഇതിന്റെ പിന്നിൽ പ്രവർത്തിക്കുന്ന എല്ലാവർക്കും, ക്ലാസ്സ് എടുക്കുന്ന ഉസ്താദിനും അള്ളാഹു അർഹമായ പ്രതിഫലം നൽകട്ടെ.
മദ്രസ ഗെയ്ഡ് ഇനിയും ഒരുപാട് ഉയരങ്ങളിലെത്തട്ടെ
⭐⭐⭐⭐⭐
Alhamdulillah...nalla class ആയിരുന്നു... ക്ലാസ്സിൽ അവസാനമാണ് ജോയിൻ ചെയ്തത്.എങ്കിലും ലിസാൻ വളരെ നന്നായി മനസ്സിലാക്കാനായി..ഫുൾ മാർക്ക് കിട്ടി...എല്ലാ വിഷയങ്ങളും വളരെ നന്നായി പഠിക്കാൻ സഹായിച്ച ഉസ്താത്തിന് എല്ലാ നന്മകളും ഉണ്ടാവട്ടെ... alhamdulillah
⭐⭐⭐⭐⭐
അൽഹംദുലില്ലാഹ്.. നല്ല ക്ലാസ്സ് ആയിരുന്നു.. കുറഞ്ഞ ഫീസിൽ ഇത്രയും നല്ലൊരു ക്ലാസ്സ് masha Allah...
കൃത്യമായി follow ചെയ്താൽ ഉന്നത മാർക്ക്
ലഭിക്കും... Insha Allah..
എന്റെ മോൾക് distinction ആണ്..
Top plus പ്രതീക്ഷിച്ചിരുന്നു..
But, കുറഞ്ഞ മാർക്കിന്
പോയി..
Revaluation കൊടുത്താൽ കിട്ടുമെന്ന്
പ്രതീക്ഷിക്കുന്നു..
⭐⭐⭐⭐⭐
നല്ല ക്ലാസ്സ് ആയിരുന്നു.. Top plus ആഗ്രഹിച്ചാണ് ഇതിൽ join ചെയ്തത്...അൽഹംദുലില്ലാഹ്.Top plus കിട്ടി 🥰
⭐⭐⭐⭐⭐
അൽഹംദുലില്ലാഹ്, അല്ലാഹുവിന് എത്ര സ്തുതിച്ചാലും മതിയാവുകയില്ല ഓരോ വിഷയത്തിനും ഉസ്താദ് പ്രത്യേക രീതിയിൽ തന്നെ ആ വിഷയത്തിന്റെ ഗൗരവത്തോടുകൂടി നമുക്ക് ക്ലാസ്സ് നൽകി തന്നു ലി സാൻ ആണ് പല കുട്ടികൾക്കും പ്രയാസമുണ്ടായിരുന്നത് അത് അതിന്റെ ആദ്യ സ്റ്റെപ്പിലൂടെ തന്നെ കുട്ടികളുടെ മനസ്സിലേക്ക് കയറാവുന്ന രൂപത്തിൽ ഉസ്താദ് വിഷയത്തിന്റെ ഗൗരവത്തിൽ അത് പൂർത്തീകരിച്ചു തന്നു ഒരു പ്രയാസവും ഉണ്ടായിട്ടില്ല എന്ന് തന്നെ പറയാം എങ്ങനെ പഠിക്കണം എന്ന ഒരു കാര്യത്തിൽ.ഉസ്താദിനെ ആഫിയത്തുള്ള ദീർഘായുസ്സ് അല്ലാഹു നൽകട്ടെ എന്ന് ദുആ ചെയ്യുന്നു. നിങ്ങളുടെ പ്രാർത്ഥന ഞങ്ങളും പ്രതീക്ഷിക്കുന്നു മക്കൾ ഇപ്പോൾ നേടിയെടുത്ത ഈ വിവരം ദുനിയാവിലും ആഖിറത്തിലും ഉപകരിക്കുന്ന അറിവാകട്ടെ എന്ന് ദുആ ചെയ്യുന്നു. അടുത്തവർഷം ഉള്ള കുട്ടികളോട് നമുക്ക് ധൈര്യമായിട്ട് തന്നെ പറയാം ഇതിൽ ചേർന്നാൽ പ്രയാസം ഉണ്ടാവില്ല എന്ന്.
⭐⭐⭐⭐⭐
അൽഹംദുലില്ലാഹ് .....
ഇൻഷാ അള്ളാ...... ഇനിയും ഈ ക്ലാസിൽ പങ്കെടുക്കണം..അടുത്ത പൊതു പരീക്ഷ ക്ലാസുകളിൽ ....അത്രയ്ക്കും ഉപകാരമായിട്ടുള്ള പാഠ്യ പാഠ്യേതര പ്രവർത്തർ ത്തനങ്ങളാണ് ഞങ്ങളുടെ മക്കൾക്ക് ലഭിച്ചത്. നല്ല Score കരസ്ഥമാക്കാൻ കഴിഞ്ഞു. എല്ലാം ഒന്നിനൊന്ന് മെച്ചം എന്ന രീതിയിലായിരുന്നു ക്ലാസ് കൾ. ഇനിയും ഇത് പോലെ മുന്നോട്ട് പോവാൻ കഴിയട്ടെ.. ഈ ക്ലാസ്കളിൽ സജീവമായി പ്രവർത്തിച്ച ഉസ്താദുമാർക്ക് ദീർഘായുസ്സും ആരോഗ്യവും ആഫിയത്തും നൽകണെ..... അള്ളാ......ആമീൻ🤲🏻🤲🏻🤲🏻🤲🏻🤲🏻
⭐⭐⭐⭐⭐
Enikk ith vare parayaan kazhiyathathil kshamachothikkunn alhamdulillah ente molk lisan kurach tuff ennath kondaan ithil cherthath prathyekam usthadinod parnjirunnu
Alhamdulillah alhamdulillah alhamdulillah
Distinction labichu
Lisaanil 100 markaan
⭐⭐⭐⭐⭐
Al hamdulilla nalla classayirunu examine rand masam mubanu ethil join chaithath . lisanum thajveedum ente kuttik mark kuravayirunnu ethil chernnathukond nalla mattam undaayi.ente kuttik distinction kitti ... Ethile usthad edukkunna class nannayi manassilayirunnu.ee classing pinnil pravarthicha ellavarkum Allahu arhaaya prathiphalam nalkatte,🤲.
⭐⭐⭐⭐⭐
അൽഹംദുലില്ലാ മദ്രസാ ഗൈഡ് ഗ്രൂപ്പിൽ അതേ ജോയിൻ ചെയ്തിട്ടുണ്ടായിരുന്നു നല്ല ക്ലാസ്സ് ആയിരുന്നു. പ്രത്യേകിച്ച് ലിസാനു തജ് വീദ് മാർക്ക്100 നേടാൻ സാധിച്ചു. ഉസ്താദിന്റെ ക്ലാസ്സ് അല്ല ക്ലാസ് ആയിരുന്നു മാസത്തിലുള്ള എക്സാമുകൾ ഒക്കെ വളരെയധികം ഉപയോഗപ്പെട്ടു. നല്ലവണ്ണം മനസ്സിലാകുന്ന രീതിയിലാണ് ഉസ്താദിന്റെ ക്ലാസിന്റെ രീതി. എന്ത് ചോദിച്ചാലും അപ്പത്തന്നെ ക്ലിയർ ചെയ്തു തന്നിട്ടുണ്ടായിരുന്നു. പൊതു പരീക്ഷയ്ക്ക് വളരെയധികം ഉപകാരപ്പെട്ടു. അൽഹംദുലില്ലാഹ്
⭐⭐⭐⭐⭐
അൽഹംദുലില്ലാഹ്..അൽഹംദുലില്ലാഹ് 🤲🏻
ഞങൾ നാട്ടിലല്ല, അതുകൊണ്ട് തന്നെ മദ്രസ online അയാണ് പഠിച്ചത്. കൂടെ ആശ്രയിച്ചത് മദ്രസ ഗൈഡിനെ ആയിരുന്നു.
ഇതിലൂടെ മകന്റെ TOP PLUS വാങ്ങണം എന്ന ആഗ്രഹം നേടിയെടുത്തു
അൽഹംദുലില്ലാഹ് 🥰
മദ്രസ ഗൈഡ് നല്ല ഒരു അനുഗ്രഹമായിരുന്നു. വളരെ ലളിതവും രസകരവുമായി തന്നെ ഉസ്താദ് ക്ലാസുകൾ എടുത്തത് 🥰
🔺പ്രത്യേകിച്ചു എല്ലാ exam സമയത്തും തരുന്ന chapter അനുസരിച്ചുള്ള exam.
🔺കൂടാതെ thajweed,lisan പോലോത്തതിന് പ്രത്യേക പരിശീലനം ഒരുപാട് ഉപകാരപ്പെട്ടു.
🔺 500 നടുത്ത് മെമ്പേഴ്സുള്ള ഈ groupil നിന്നും പഴ്സണലായി ഏതു സമയത്ത് ഒരു doubt മകൻ ചോദിച്ചാലും ഉടനെ ഉസ്താദ് reply തന്നിരുന്നു.
അത് ഉസ്താദിന്റെ dedication തന്നെയാണ്.
🔺 ഏതു സാധാരണക്കാരനും പറ്റുന്ന ചുരുങ്ങിയ ഫീസ്.
നാട്ടിൽ വന്നു exam എഴുതി നല്ല Result വാങ്ങാൻ കഴിഞ്ഞപ്പോൾ പറഞ്ഞറിയിക്കാൻ കഴിയാത്ത സന്തോഷം ഉണ്ട് ഒപ്പം കടപ്പാടും.
ഇതിന്റെ കൂടെ പ്രവർത്തിക്കുന്ന ഓരോരുത്തവർക്കും നന്ദി. പ്രത്യേകിച്ചു ഉസ്താദിന്. അള്ളാഹു അർഹമായ പ്രതിഫലം നൽകട്ടെ. ആമീൻ
പരീക്ഷയിൽ മാത്രമല്ല ഇരു ലോകത്തും ജീവിതത്തിൽ വിജയിക്കുന്ന മക്കളാക്കട്ടെ ആമീൻ..
⭐⭐⭐⭐⭐
Mashallha അൽഹംദുലില്ലാഹ്
ഒരു പാട് സന്തോഷം
നല്ല ക്ലാസ്സ് ആയിരുന്നു
നല്ല ഉസ്താദ് ആയിരുന്നു
എനിക്ക് കിട്ടുന്നത് എന്റെ കൂട്ടുകാർക്കും കിട്ടണം എന്നാ മനസ്സുള്ള മക്കളും ആയിരുന്നു
ഈ ഗ്രൂപ്പിൽ കൂടി നല്ല മെച്ചം എന്റെ മോൾക് ഉണ്ടായിട്ടുണ്ട് അൽഹംദുലില്ലാഹ്
മാർക്കും അതുപോലെ ആവട്ടെ
എല്ലാവരും ദുഹായിൽ ഉൾപെടുത്തുക
ഞങ്ങളെ ദുഹായിൽ നിങ്ങളും ഉണ്ടാവും 🤲🏻🤲🏻
ഇൻശാ അല്ലഹ്
⭐⭐⭐⭐⭐
അൽഹംദുലില്ലാഹ്.. യൂട്യൂബിൽ നിന്നാണ് മദ്രസ ഗൈഡ് നെ കുറിച് അറിഞ്ഞത്, മകൾക് മദ്രസ ഇവ്ട്ന്ന് കുറച് ദൂരമാണ്, ഒറ്റയ്ക്കു ആണെങ്കിൽ ക്ലാസ്സിൽ പോവൽ കുറവാണ്, എങ്കിലും ഒരു ടെൻഷൻ ആയിരുന്നു, പൊതുപരീക്ഷ class miss ആയാൽ പഠിക്കാൻ ബുദ്ധി മുട്ട് ആയിരിന്നു , online ആയിട്ട് ഇത് പോലൊരു വർഷത്തിൽ മുഴുവനായിട്ടും അതും കുറഞ്ഞ ഫീസിൽ ഇത് പോലൊരു class കിട്ടിയതിൽ അൽഹംദുലില്ലാഹ്,
മകൾ ന്ത് സംശയം ഉണ്ടെങ്കിൽ ushthad അയച് തരുന്ന ക്ലാസ്സ്ഉം വോയിസും ആണ് കേൾക്കാറുള്ളത്,അതു പോലെ ഇടയ്ക്ക്, ഇടയ്ക്ക് നടത്തുന്ന റിവിഷൻ class നല്ല use full ആണ്, അൽഹംദുലില്ലാഹ് നല്ല മാർക്കിൽ pass ആവാൻ കഴിഞ്ഞു, ലിസാനിലും, fiqhilum കുറച് കുറഞ്ഞിന് അതിന് revalution കൊടുത്തിട്ടുണ്ട്, അതിലും um kittumenn പ്രതീക്ഷയാണ്, insha allah, എല്ലാം നമ്മളെ സ്വാലിഹായ അമലായി സ്വീകരിക്കുമാറാകട്ടെ ആമീൻ 🤲
⭐⭐⭐⭐⭐
Assalamu alikum.🤝 ഞാൻ പ്രതീക്ഷിച്ചില്ലായിരുന്നു ഉസ്താതിന്റെ ക്ലാസ്സ് ഉണ്ട് എന്ന് പറഞ്ഞു ഒരു കുട്ടി അയച്ചു തന്നു group അത് ഇതായിരുന്നോ അപ്പോൾ ഞാൻ ആ class join ചെയുകയും ചെയ്തു വളരെ ഉപകാരം ചയ്തു എന്റെ സമയത്തിന് ഞാൻ class attent ചെയ്തു 💗 Alhamdhulillah 🤲🏻 ഉസ്താദിന് ആഫിയത്തും ദീർകായുസ്സും അല്ലാഹു നൽകട്ടെ 🤲🏻ആമീൻ usthad dua chyanam 🥰
⭐⭐⭐⭐⭐
അൽഹംദുലില്ലാഹ് .....
ഇൻഷാ അള്ളാ...... ഇനിയും ഈ ക്ലാസിൽ പങ്കെടുക്കണം..അടുത്ത പൊതു പരീക്ഷ ക്ലാസുകളിൽ ....അത്രയ്ക്കും ഉപകാരമായിട്ടുള്ള പാഠ്യ പാഠ്യേതര പ്രവർത്തർ ത്തനങ്ങളാണ് ഞങ്ങളുടെ മക്കൾക്ക് ലഭിച്ചത്. നല്ല Score കരസ്ഥമാക്കാൻ കഴിഞ്ഞു. എല്ലാം ഒന്നിനൊന്ന് മെച്ചം എന്ന രീതിയിലായിരുന്നു ക്ലാസ് കൾ. ഇനിയും ഇത് പോലെ മുന്നോട്ട് പോവാൻ കഴിയട്ടെ.. ഈ ക്ലാസ്കളിൽ സജീവമായി പ്രവർത്തിച്ച ഉസ്താദുമാർക്ക് ദീർഘായുസ്സും ആരോഗ്യവും ആഫിയത്തും നൽകണെ..... അള്ളാ......ആമീൻ🤲🏻🤲🏻🤲🏻🤲🏻🤲🏻
⭐⭐⭐⭐⭐
അൽഹംദുലില്ലാഹ്.. നല്ല ക്ലാസ്സ് ആയിരുന്നു.. കുറഞ്ഞ ഫീസിൽ ഇത്രയും നല്ലൊരു ക്ലാസ്സ് masha Allah...
കൃത്യമായി follow ചെയ്താൽ ഉന്നത മാർക്ക്
ലഭിക്കും... Insha Allah..
എന്റെ മോൾക് distinction ആണ്..
Top plus പ്രതീക്ഷിച്ചിരുന്നു..
But, കുറഞ്ഞ മാർക്കിന്
പോയി..
Revaluation കൊടുത്താൽ കിട്ടുമെന്ന്
പ്രതീക്ഷിക്കുന്നു..
Answerkey nokiyappo ok
ആയിരുന്നു..🤲
⭐⭐⭐⭐⭐
അസ്സലാമു അലൈകും എന്റെ മോന്ക് നല്ല ഉപകാരം ഉള്ള ക്ലാസ്സ് ആയിരുന്നു അവന്ക് ചോദ്യോത്തരങ്ങൾ എങ്ങിനെ എഴുത എന്ന് അറിയില്ലായിരുന്നു ഒക്കെ അറിയും പക്ഷേ ചോദ്യം എങ്ങനെ വരാ ഒന്നും അറിയില്ല പഠിച്ചിട്ടുണ്ടാവും ചോദ്യം മനസ്സിലാവാതെ ക്സാമിന് വിട്ടിട്ടു വരും ഗൂഗിൾ ഫോം വഴി എക്സാം എടുത്തപ്പോൾ എങ്ങിനെ എന്ന് മനസ്സിലായി. ക്ലാസ്സുകളും നല്ലോണം ഉപകാരപ്പെട്ടു മക്കളെക്കൂടെ ക്ലാസുകൾ കേൾക്കുമ്പോൾ നമുക്കും ഒരുപാട് അറിവുകൾ കിട്ടി ഓരോ ദിവസം വർക്ക് ചെയ്യാനുള്ളതുകൊണ്ട് അവര്ക് എഴുതും വായനയും കൂടുതൽ മെച്ചപ്പെട്ടു മാഷാ അല്ലാഹ് അൽഹംദുലില്ലാഹ് എന്തുകൊണ്ടും വളരെ ഉപകാരമുള്ള ക്ലാസ്സായിരുന്നു ഇന്ഷാ അല്ലാഹ് നിങ്ങളുടെ ഈ പ്രവർത്തനങ്ങൾ ഇനിയും ഉയരങ്ങളിൽ എത്തട്ടെ. ആമീൻ
⭐⭐⭐⭐⭐
അൽഹംദുലില്ലാഹ്. വളരെ നല്ല ക്ലാസ് ആയിരുന്നു. മോൾക് distinction ഉണ്ട്. മദ്രസ ഒരു മണിക്കൂർ മാത്രമേ ഉണ്ടായിരുന്നുള്ളു. ഈ ഗ്രൂപ്പിൽ ചേർന്നത്തോടെ കൂടുതൽ മനസ്സിലാക്കി പഠിക്കാൻ കഴിഞ്ഞു.
⭐⭐⭐⭐⭐
അസ്സലാമുഅലൈക്കും. അൽഹംദുലില്ലാഹ്..നല്ല ഉപകാരമുള്ള ക്ലാസ്സ് ആ യിരുന്നുഎന്റെ മോന്ക് ഫസ്റ്റ് ക്ലാസ്സ് ഉണ്ട്. അവ്ൻക് ഒരു പാട് ഉപകാര പെട്ട ക്ലാസ്സ് ആയിരുന്നു. ഉസ്താദിന്റെ ക്ലാസ്സ് നല്ലവണ്ണം മനസിലായിരുന്നു.മോന്ക് 1മണിക്കൂറേ മദ്രസ ക്ലാസ് കിട്ടിയിരുന്നോള്ളൂ. ഈ ഗ്രൂപ്പിൽ ചേർന്നത് കൊണ്ട് നന്നായി ക്ലാസ് മനസിലാക്കാൻ അവന്ക് സാധിച്ചു ഇതിനു പിന്നിൽ പ്രവർത്തിച്ച എല്ലാവർക്കും അള്ളാഹു അർഹമായ പ്രതിഫലം നൽകട്ടെ. ആമീൻ.
⭐⭐⭐⭐⭐
അസ്സലാമു അലൈക്കും അൽഹംദുലില്ലാഹ് ഈ ഗ്രൂപ്പിൽ ചേർന്നത് കൊണ്ട് നന്നായി മനസ്സിലാക്കി പഠിക്കാൻ കഴിഞ്ഞു അൽഹംദുലില്ലാ അവൾക്ക് ഡിസ്റ്റിഷൻ കിട്ടി ഇതിന് പ്രവർത്തിച്ച എല്ലാവർക്കും അള്ളാഹു അർഹമായ പ്രതിഫലം നൽകട്ടെ ആമീൻ
⭐⭐⭐⭐⭐
Alhamdulillah എന്റെ മോന് ഒരുപാട് ഈക്ലാസ് ഉപകാരപ്പെട്ടിട്ടുണ്ട്.ഉസ്താദിന്റെ ക്ലാസ്സ് നല്ലവണ്ണം മനസ്സിലാവുന്ന രൂപത്തിൽ തന്നെ ആയിരുന്നു. റിവിഷനും എക്സാമും വളരെ മികച്ചതായിരുന്നു. മോന് കഴിഞ്ഞ വർഷം വരെ AP മദ്രസയിൽ പഠിച്ചതുകൊണ്ട് ലിസാൻ തീരേ അറിയില്ലായിരുന്നു. ഈഗ്രൂപ്പിൽ ചേർന്നത് കൊണ്ട് അത് നന്നായി മനസ്സിലാക്കി പഠിക്കാൻ കഴിഞ്ഞു. അൽഹംദുലില്ലാഹ് അവന് Distinction കിട്ടിയിരുന്നു.ഇതിനു വേണ്ടി പ്രവർത്തിച്ച എല്ലാവർക്കും അല്ലാഹു അർഹമായ പ്രതിഫലം നൽകുമാറാകട്ടെ.. ആമീൻ
⭐⭐⭐⭐⭐
അൽഹംദുലില്ലാഹ് എന്റെ മോന് മദ്രസയോടൊപ്പം മദ്രസ്സ ഗൈഡ് ട്യൂഷൻ ഒരുപാട് ഉപകാരപെട്ടിട്ടുണ്ട്
അവൻ ക്ലാസ്സ് അതികം കേൾക്കാറില്ലായിരുന്നു
കാരണം സ്കൂളിലും മദ്രസ്സ ഉണ്ട് അപ്പോൾ ഹോം വർക്കും പഠിക്കലും കഴിഞ്ഞ് ക്ലാസ്സ് കേൾക്കാൻ time കിട്ടില്ല
എക്സാം ആകുമ്പോൾ ആണ് ക്ലാസ്സ് കേൾക്കൽ
റിവിഷൻ ക്ലാസ്സ് ഉം ഗൂഗിൾ foam ഉം ഒരുപാട് പ്രചോദനം നൽകിയിട്ടുണ്ട്
എന്ത് സംശയം ഉണ്ടെങ്കിലും ഗ്രൂപ്പിൽ
നോക്കിയിട്ടോ ഉസ്താദിനോട് ചോദിച്ചിട്ടോ തീർക്കാമായിരുന്നു
⭐⭐⭐⭐⭐
الحمد الله ഈ ക്ലാസ് തുടങ്ങിയതിൻ്റെ തൊട്ടടുത്ത മാസത്തിൽ തന്നെ ചേർത്തിയതാണ് എൻ്റെ മകളെ
പഠിക്കാൻ ഇത്തിരി പിറകോട്ടാണ് മദ്രസയ്യിൽ നിന്ന് എന്താ പറഞ്ഞു കൊടുത്തു എന്ന് ഒന്നും ഓർമയിൽ ഉണ്ടാവാറില്ല ഇങ്ങനേ ഒരു ക്ലാസ്സിൽ ചേർന്നതുകൊണ്ട് ഓരോ ക്ലാസ് ഇടക്കിടെ കേൾ പിക്കും അതു കൊണ്ട് കുറേശെ ഓർമയിൽ നിൽകാൻ സഹായകമായി kaakolla പരീക്ഷയിലും arakkolla പരീക്ഷയിലും നല്ല മാർക്ക് ഉണ്ടായിരുന്നു വാർഷിക പരീക്ഷ അടുത്തപോൾ അവൾക് ചെറിയ ശാരീരിക ബ്ദ്ധിമുട്ട് കാരണം sheriyaayitt ശ്രദ്ധിക്കാൻ കഴിഞ്ഞില്ല എന്നാലും അവൾക് ഫസ്റ്റ് ക്ലാസ് ഉണ്ട്. الحمد الله kuraanilum താരിഖ് അഖ്ലാകിലുമാണ് 80 ൽ കുറവ്
അതുകൊണ്ട് distinction കിട്ടിയില്ല
എൻ്റെ മകൾക്ക് ഇത്രയെങ്കിലും കിട്ടിയത് ഇതിൽ ചീർന്നത് kondaan
കാരണം എന്തു സംശയത്തിനും ഉത്തരം ഉസ്താത് കറക്റ്റ് ആയി തരാർ ഉണ്ടായിരുന്നു ഒരിക്കൽ പോലും അതിന് ഒരു മടിയും ഉണ്ടായിട്ടില്ല
ക്ലാസുകളും അതുപോലെ വളരെ വ്യക്തവും കൃത്യവുമായതായിരുന്നു
അതു പോലെ ഇടക്കിടെ ഉള്ള ഗൂഗിൾ ഫോം monthly test എല്ലാം വളരെ ഉപകാരപെട്ടു
തവീദും ലിസാനും നല്ലപോലെ മനസ്സിലായത് ഈ ഒരു ക്ലാസ് ഉണ്ടായത് കൊണ്ടാണ്
ഈ ഒരു സംവീധനവുമായി ബന്ധപ്പെടടു പ്രവർത്തിച്ച എല്ലാവർക്കും അർഹമായ പ്രതിഫലം നൽകി الله അനുഗ്രഹിക്കട്ടെ....
ഇനിയും വരും വർഷങ്ങളിൽ ഉള്ള ക്ലാസുകളിൽ ചീർന്ന് മുഴുവൻ മാർക്കും വാഭാനുള്ള തൗഫീഖ് നൽകണേ الله.....
⭐⭐⭐⭐⭐
മാഷാ അള്ളാഹ് 🤲🏻നല്ല ക്ലാസ് ആയിരുന്നു . എൻ്റെ മോൾക്ക് പാഠങ്ങൾ മനസ്സിലാക്കാനും പെട്ടെന്ന് പഠിക്കാനും ഈ ക്ലാസ് വളരെ ഉപകാരപ്പെട്ടു .പരീക്ഷ സമയത്ത് ഉസ്താദ് കൊടുത്ത റിവിഷൻ ക്ലാസ്സുകൾ കൊണ്ട് എൻ്റെ മോൾക്ക് ഡിസ്റ്റിൻഷൻ വാങ്ങാൻ കഴിഞ്ഞു. ഉസ്താദിനും ഇതിൻ്റെ പിന്നിൽ പ്രവർത്തിച്ച എല്ലാവർക്കും അള്ളാഹു ആഫിയത്തും ദീർഘായുസ്സും നൽകട്ടെ ....ആമീൻ 🤲🏻🤲🏻 ഉസ്താദിൻ്റെ പ്രാർത്ഥന എല്ലാമക്കൾക്കും എപ്പോഴും കൂടെ ഉണ്ടാകണം🤲🏻❤️
⭐⭐⭐⭐⭐
Alhamdulilahh..
Orupaad orupad upakarapradhamayirinnu ente monk ee class eala subjectilum distictionodu koodi paasavan kazhinjhu alhamdulilah madrassayil ninnum padikunna athe feelodu koodiyanu nte mon class kettirunnath usthadinte class kelkumbol thanne aavchapterile muzhuvan vishyavum makkalk manssil thattiyittundavum
Athupole thanne exam timilulla revision Masha allaha usthadin allahu aafiyathula dheerghayus nalkatee athupole iniyum njhaghaklude makkal orupad kadambakal kadakkanund usthadinte dua prathekam undavanam
Idhinte pinnil pravarthicha ealavarkum arhamaya prathiphalam padachone iru lokathum nalkatee🤲🏻🤲🏻
⭐⭐⭐⭐⭐
Alhamdulillah usthadinte classil chernnappol nalla maattamund.paadhavaarshika pareeksha kazhinjittan chernnath.lisan molk kurach hard ayirunnu pakshe ee classil attend cheyth thudangiyathinu shesham nalla mattamund pothupareekshayil lisanil full mark ayirunnu 😍top plusim kitti Masha Allah 😊nallavannam upakara Pettu iniyum usthadin Kure kaalatholam mattu kuttikalk ilm pakarnnu kodukkan sadikkatte
Aameen 🤲🏻🤲🏻🤲🏻
⭐⭐⭐⭐⭐
അൽഹംദുലില്ലാഹ്..! ഒരു പാട് ഉപകാരപ്പെട്ടു. എൻ്റെ മോൻക്ക് distinction കിട്ടി maashaallah🥰
റിവിഷനു൦ എക്സാമു൦ വളരെ മികച്ചതായിരുന്നു ഉസ്താദ്മാർക്ക് ഏറെ നന്ദിയും കടപ്പാടും അറിയിക്കുന്നു
⭐⭐⭐⭐⭐
Alhamdulillah... നല്ല class ആയിരുന്നു... അതുകൊണ്ട് നല്ല മാർക്ക് കിട്ടി...Mashaallah... എപ്പൊ സംശയം ചോദിച്ചാലും ഉസ്താദ് മറുപടി തരുമായിരുന്നു... ഇതിൻ്റെ പിന്നിൽ പ്രവർത്തിച്ച എല്ലാവർക്കും അല്ലാഹു ഖൈറും ബർകത്തും പ്രധാനം ചെയ്യട്ടെ...അർഹമായ പ്രതിഫലം നൽകട്ടെ...ആമീൻ🤲
⭐⭐⭐⭐⭐
അല്ഹമ്ദുലില്ല എന്റെ മോൾക് പരീക്ഷക്ക് ഒരു മാസം മുന്നെയാണ് ഈ ക്ലാസിൽ ജോയിൻ ചെയ്തദ് നല്ല ഉസ്താദുമാർ നല്ലവണ്ണം മനസിലാകുന്ന ക്ലാസ്സ് ആയിരുന്നു ഇതിനു പിന്നിൽ പ്രവർത്തിച്ച ഉസ്താദുമാരെയും നംഎല്ലാവരെയും ഇരു ലോക വിജയികളിൽ ഉൾപെടുത്തട്ടെ ആഫിയതുള്ള ദീർഘായുസ്സ് പ്രധാനം ചെയ്യട്ടെ നമ്മുടെ മക്കൾ ക്ക് ഇനിയും ഉന്നത വിജയങ്ങളിൽ എത്താൻ കഴിയട്ടെ എന്ന് ദുഹാ ചെയ്യാം ഇന്ഷാ alha
⭐⭐⭐⭐⭐
അൽഹംദുലില്ലാഹ് നല്ല ക്ലാസ്സ് ആയിരുന്നു. എന്റെ മോൾ പരീക്ഷ അടുത്ത സമയമാണ് ഇതിൽ ചേർന്നദ്.എന്നിട്ടും അവൾക്ക് നല്ല വണ്ണം മനസ്സിലാക്കാൻ സാധിച്ചു.പ്രതേകിച് ലിസാനും thajveedum.
ഡിസ്റ്റിക്ഷൻ കിട്ടി വിജയിച്ചു. Maash അല്ലാഹ്
നല്ല ഉസ്താദ്മാരും. നല്ല രീതിയിൽ അവർ മനസ്സിലാക്കി കൊടുക്കുന്നുമുണ്ട്
ഇരു ലോകത്തും അള്ളാഹു അവർക്കും നമ്മൾക്കും വിജയം നൽകട്ടെ ആമീൻ 🤲🏻
⭐⭐⭐⭐⭐
Alhamdhulillah....,ente mon class kurach thudangiyathinu sheshamanu madhrasa Guide ന്റെ ഈ classil ചേര്ന്നത്. Orupad upakaramayi. Avank distinction aanu.ella vishayathilum 90 markinte mukalilanullath. Lisanum thajweedum aayirunnu പഠിക്കാൻ bhudhimuttulla vishayangal,athilum nalla markundayirunnu🤲. Usthadhinum ithin pinnil pravarthichavarkum Allahu arogyavum dheergayussum nalkumaravatte 🤲.
⭐⭐⭐⭐⭐
വളരെ നല്ല class ആയിരുന്നു, എല്ലാ subjects um വളരെ നന്നായി പഠിപ്പിച്ചു മനസ്സിലാക്കി തന്നിരുന്നു, എന്തു സംശയവും ചോദിച്ചാൽ ഉസ്താദ് വളരെ നന്നായി മറുപടി നൽകിയിരുന്നു 👍👍👍
⭐⭐⭐⭐⭐
അൽഹംദുലില്ലാഹ്, നല്ല ക്ലാസ്സ് ആയിരിന്നു. 4ക്ലാസ്സ് വരെ എ. പി സിലബസാണ് പഠിച്ചത്. 5ക്ലാസ്സ്E k യും. Athinte ടെൻഷൻ നല്ലപോലെ ഉണ്ടായിരുന്നു.ലിസാൻ എന്ന വിഷയം എന്താണെന്ന് polum ariyilla. Aegane പഠിക്കും എങ്ങനെ manassilakum. അപ്പോഴാണ് egane ഒരു ക്ലാസ്സ് അറിയുന്നത്. ക്ലാസ്സിൽ fast മുതലെ ജോയിൻ ചെയ്തിരുന്നു. അതിന്റെ ഫലമായി മോൾക് എന്താണെന്ന് അറിയാത്ത ലിസാൻ ഇഷ്ട്ടപെട്ട വിഷയവും, ഏറ്റവും കൂടുതൽ മാർക്കും (3aexaminum )ലിസാൻ ആയിരുന്നു. Masha allah ഈ aexaminu 98മാർക്ക് ലിസാന് ഉണ്ടായിരുന്നു. മോൾക് ഡിസ്റ്റിങ്ഷനും കിട്ടി. ഈ ഒരു class കൊണ്ട് മാത്രമാണ് ഇത്ര നല്ല മാർക്ക് കിട്ടിയത്.
ഇതിനു പിന്നിൽ പ്രവർത്തിച്ച എല്ലാവർക്കും പ്രതേകിച്ചു ഉസ്താദിനു അള്ളാഹു അർഹമായ പ്രതിഫലം നൽകട്ടെ. ആമീൻ 🤲🤲
⭐⭐⭐⭐⭐
വളരെ നല്ല ക്ലാസ്സ് ആയിരുന്നു
ഓരോ കുട്ടിക്കും ശ്രദ്ധ നൽകാൻ ഈ ഗ്രൂപ്പ് വളരെ ശ്രദ്ധിച്ചിരുന്നു
അധിൽ ഒരുപാട് സന്തോഷമുണ്ട്.ഉസ്താദിന് നന്ദിയും അഭിനന്ദനങ്ങളും അറിയിക്കുന്നു.ഇനിയും ഒരുപാട് മക്കൾക്ക് പ്രയോജനപ്പെടും. റിവിഷൻ എക്സാംസ്. വളരെ. മികച്ചതായിരുന്നു
⭐⭐⭐⭐⭐
അൽഹംദുലില്ലാഹ്..! ഒരു പാട് ഉപകാരപ്പെട്ടു. എൻ്റെ മോൾക്ക് ടോപ്ലസ് കിട്ടി ഇതിൻ്റെ അണിയറ പ്രവർത്തകർക്ക് ഏറെ നന്ദിയും കടപ്പാടും അറിയിക്കുന്നു
⭐⭐⭐⭐⭐
അൽഹംദുലില്ലാഹ്.......examinte രണ്ട് മാസം മുമ്പ് ഈ ക്ലാസ്സിൽ ജോയിൻ ചെയ്തു..... മോൻ interest ആയിരുന്നു ഇതിലുള്ള ഗൂഗിൾ ഫോം എക്സാം എല്ലാം ചെയ്യാൻ.. മോൻ ടോപ് പ്ലസ് നേടിയിട്ടുണ്ട്....എല്ലാ ഉസ്താദ്മാർക്കും ഒരുപാട് thanks....👍👍
⭐⭐⭐⭐⭐
അൽഹംദുലില്ലാ നല്ല ക്ലാസ് ആയിരുന്നു തുടങ്ങി ഒരു പാട് കഴിഞ്ഞതിനു ശേഷമാണ് ഞങ്ങൾ ആഗ്രൂപ്പിൽ കയറിയത് എന്നാലും അത് നല്ല ഉപകാരമായിട്ടുണ്ട് ഇതിൻ്റെ പിന്നിൽ പ്രവർത്തിച്ച എല്ലാവർക്കും അർഹമായ പ്രതിഫലം ഉണ്ടാവട്ടെ🤲🏻🤲🏻
⭐⭐⭐⭐⭐
അൽഹംദുലില്ലാ നല്ല ക്ലാസ്സ് ആയിരുന്നു ക്ലാസ്സ് തുടങ്ങി കുറച്ചു കഴിഞ്ഞാണ് ഇതില് ജോയിൻ ചെയ്തത് എന്റെ മോന് ഫസ്റ്റ് ക്ലാസ് കിട്ടി അൽഹംദുലില്ലാ ക്ലാസിന് പിന്നിൽ പ്രവർത്തിച്ച എല്ലാ അധ്യാപകർക്കും അല്ലാഹു അർഹമായ പ്രതിഫലം നൽകട്ടെ ആമീൻ
⭐⭐⭐⭐⭐
അൽഹംദുലില്ലാഹ്.. നല്ല ക്ലാസായിരുന്നു. ക്ലാസ് തുടങ്ങിയത് മുതൽ ഇതിൽ ഉണ്ടായിരുന്നു. എന്ത് സംശയം ചോദിച്ചാലും ഉസ്താദ് അപ്പോൾ തന്നെ മറുപടി തരും. വളരെ ഉപകാരപ്പെട്ടു.ഇനിയും ഉയരങ്ങളിൽ എത്താൻ ജാങ്ങൾ ദുആ ചെയ്യുന്നു. എന്റെമോൻ ഡിസ്റ്റിങ്ഷൻ കിട്ടി അൽഹംദുലില്ലാഹ്
⭐⭐⭐⭐⭐
അൽഹംദുലില്ലാഹ് ...
ഈ ഗ്രൂപ്പിൽ പാദവാർഷിക പരീക്ഷ കഴിഞ്ഞ ശേഷമാണ് ഞാൻ ജോയിൻ ചെയ്തത്.
ക്ലാസുകൾ എല്ലാം വളരെ ഉപകാരപ്പെട്ടു. വളരെ എടുത്തു പറയേണ്ടത് ഗൂഗിൾ ഫോമിനെ സംബന്ധിച്ചാണ്. ഓരോ പാഠത്തിൻ്റെയും പ്രത്യേകമായി ഗൂഗിൾ ഫോം തയ്യാർ ചെയ്തത് വളരെ ഉപകാരപ്പെട്ടു. ഇത് പലപ്രാവശ്യം ആവർത്തിച്ച് ചെയ്യാൻ സാധിച്ചതും വളരെ ഉപകാരപ്രദമായി ' മുൻ വർഷങ്ങളിലെ ചോദ്യപേപ്പറുകൾ ചർച്ച ചെയ്തതും ഉപകാരപ്പെട്ടു. ക്ലാസിന് പിന്നിൽ പ്രവർത്തിച്ച എല്ലാവർക്കും അല്ലാഹു അർഹമായ പ്രതിഫലം നൽകട്ടെ....🤲🏻🤲🏻എൻ്റെ മകൾക്ക് ഫസ്റ്റ് ക്ലാസ് മാർക്ക് ഉണ്ട്. അൽഹംദുലില്ലാഹ്
⭐⭐⭐⭐⭐
അൽഹംദുലില്ലാ... ക്ലാസുകൾ തീർച്ചയായും വളരെ ഉപകാരപ്പെട്ടിട്ടുണ്ട്.. കുട്ടികൾക്ക് മാത്രമല്ല കൂടെയിരിക്കുന്ന രക്ഷിതാക്കൾക്കും മനസ്സിലാകുന്ന തരത്തിൽ തന്നെയായിരുന്നു ക്ലാസുകൾ. അതുകൊണ്ടുതന്നെ മോനെ എന്തെങ്കിലും സംശയമുണ്ടെങ്കിൽ എനിക്കുതന്നെ പറഞ്ഞു കൊടുക്കാൻ സാധിച്ചിരുന്നു.. അതുകാരണം ഉസ്താദിനോട് വളരെ കുറച്ചു കാര്യങ്ങളെ ചോദിക്കേണ്ടി വന്നിട്ടുള്ളൂ... കൃത്യമായി ഫോളോ അപ്പ് ചെയ്താൽ റിസൾട്ടിൽ കാര്യമായ മാറ്റങ്ങൾ ഉണ്ടാക്കാൻ സാധിക്കും എന്നത് ഒരു അനുഭവമാണ്. ക്ലാസിന് പിന്നിൽ പ്രവർത്തിച്ച എല്ലാവർക്കും നാഥൻ അർഹമായ പ്രതിഫലം നൽകട്ടെ..🤲🏻🤲🏻 മോന് ഡിസ്റ്റിങ്ഷൻ ഉണ്ട്. അൽഹംദുലില്ലാഹ്..
⭐⭐⭐⭐⭐
അൽഹംദുലില്ലാഹ്. ഉസ്താദിന്റെ ക്ലാസ് നല്ല ക്ലാസ് ആയിരുന്നു.. എക്സാമിന് മൂന്നു മാസം മുന്നേയാണ് ക്ലാസിൽ ജോയിൻ ചെയ്തത്. ഒരുപാട് മനസ്സിലാക്കാനും മോൻക് പറ്റി. എന്ത് ഡൗട്ടും ഏത് സമയത്ത് ചോദിച്ചാലും പറഞ്ഞു തരും മോൻക്ക് വളരെ ഉപകാരപ്പെട്ട ക്ലാസ്സായിരുന്നു ഉസ്താദിന്റെത്. മുൻവർഷത്തെ ക്വസ്റ്റ്യൻ പേപ്പർ ഡിസ്കസനും എല്ലാം കൂടെ നല്ല ക്ലാസ് ആയിരുന്നു. മോൻക് first class ഉണ്ട്. അൽഹംദുലില്ലാഹ് 🤲🏼.
ഉസ്താദിന്റെ പ്രാർത്ഥനയിൽ ഞങ്ങളെയും ഉൾപെടുത്തുമല്ലോ
⭐⭐⭐⭐⭐
അൽഹംദുലില്ലാഹ്, നല്ല ക്ലാസ്സ് ആയിരുന്നു, പാദവാർഷിക പരീക്ഷ യിൽ മാർക്ക് കുറവായപ്പോൾ ആണ് ഞാൻ മോനെ ചേർത്തത്, അങ്ങനെ അർദ്ധവാർഷിക പരീക്ഷയിൽ അവന് നല്ല മാർക്ക് കിട്ടി, ഉസ്താദ് തരാറുള്ള വർക്കുകളും നോട്സും റിവിഷനും question പേപ്പർ ഡിസ്കഷനും നല്ലോണം ഉപകാരമായി, മോൻ ഉസ്താദിന്റെ ക്ലാസ്സ് നല്ല ഇഷ്ട്ടമായിരുന്നു, വളരെ താല്പര്യത്തോടെ കേൾക്കുമായിരുന്നു, മദ്രസയിൽ പോകാൻ കഴിയാത്ത ദിവസം ഉസ്താദിന്റെ ക്ലാസ്സ് ഉള്ളത് കൊണ്ട് അവന് വളരെ ഉപകാരമായിരുന്നു. മാഷാഅല്ലാഹ്🤲🏻മോൻ distinction കിട്ടി,ഉസ്താദിനും നമ്മുടെ മക്കൾക്കും ഹൈറും ബർക്കത്തും പഠിച്ചത് അനുസരിച് ജീവിക്കുന്ന നല്ല മക്കളും ആകട്ടെ... 🤲🏻ആമീൻ....
⭐⭐⭐⭐⭐
Alhamdulillah..Alhamdulillah..Alhamdulillah...examinte ഒരു മാസംമുമ്പ് ആണ് ഈ ക്ലാസ് അറിഞ്ഞു join ആയത്. നല്ല മെച്ചപ്പെട്ട class ആയിരുന്നു. എന്റെ monk മറ്റു രണ്ട് term examilum തീരെ mark ഇല്ലായിരുന്നു. അൽഹംദുലില്ലാഹ് ഈ ക്ലാസ്സിൽ ചേർന്ന് പഠിച്ചു എന്റെ monk ഫസ്റ്റ് ക്ലാസ് കിട്ടി.ഇതിൽ പ്രവർത്തിച്ച എല്ലാ ഉസ്താദുമാർക്കും ഒരായിരം നന്ദി അറിയിക്കുന്നു.നാഥൻ പ്രതിഫലം നൽകട്ടെ.ആമീൻ 🤲🏻🤲🏻🌹🌹🌹ഇനിയും തുടരാൻ ആഗ്രഹിക്കുന്നു.inshaallah
⭐⭐⭐⭐⭐
السلام عليكم
മദ്രസ ഗൈഡ് ആപ്പിൽ കുട്ടികളെ top plus നേടാൻ സഹായിക്കുന്നു, എന്നത് കണ്ടാണ് മദ്രസ ഗൈഡിൽ wattsapp ഗ്രൂപ്പിൽ ജോയിൻ ചെയ്തത്.
മദ്രസ ഗൈഡ് ക്ലാസ്സ്, നോട്ട്സ്, ഓരോ പാഠത്തിന്റെയും exam. അതുപോലെ എക്സാം ടൈമിലുള്ള ക്വസ്റ്റ്യൻ പേപ്പർ ഡിസ്കഷൻ എല്ലാം വളരെയധികം മോൾക്ക് പ്രയോജനപ്പെട്ടു
Alhamdulillah
Top plus നേടാൻ കഴിഞ്ഞു
⭐⭐⭐⭐⭐
ماشآءالله
കുറഞ്ഞ ചിലവിൽ വളരെ ഉപകാരപ്രദമായ നല്ല ക്ലാസ് ആയിരുന്നു
പ്രത്യേകിച്ച് അവസാനവട്ട തയ്യാറെടുപ്പിന്
ഇതിന്റെ പുറകിൽ പ്രവർത്തിച്ചഎല്ലാവർക്കും നാഥൻ തക്കതായപ്രതിഫലം നൽകട്ടെ ആമീൻ
⭐⭐⭐⭐⭐
അൽഹംദുലില്ലാഹ് നല്ല ക്ലാസ്സ് ആണ്
ഏത് ടൈം ആണെങ്കിലും ഉസ്താദ് ഡൌട്ട് ക്ലിയർ ചെയ്തു തരും എന്റെ മോൾക് top plus ആണ് ഉസ്താദിനും ഇതിനു പിന്നിൽ പ്രവർത്തിച്ച എല്ലാവരെയും റബ്ബ് അനുഗ്രഹിക്കട്ടെ ആമീൻ
⭐⭐⭐⭐⭐
അൽഹംദുലില്ലാഹ്. ഉസ്താദിന്റെ ക്ലാസ് നല്ല ക്ലാസ് ആയിരുന്നു.. എക്സാമിന് നാല് മാസം മുന്നേയാണ് ക്ലാസിൽ ജോയിൻ ചെയ്തത്. ഒരുപാട് മനസ്സിലാക്കാനും മോൻക് പറ്റി. എന്ത് ഡൗട്ടും ഏത് സമയത്ത് ചോദിച്ചാലും പറഞ്ഞു തരും മോൻക്ക് വളരെ ഉപകാരപ്പെട്ട ക്ലാസ്സായിരുന്നു ഉസ്താദിന്റെത്. മുൻവർഷത്തെ ക്വസ്റ്റ്യൻ പേപ്പർ ഡിസ്കസും. എല്ലാം കൂടെ നല്ല ക്ലാസ് ആയിരുന്നു. മോൻക് ടോപ് പ്ലസ് ഉണ്ട്. അൽഹംദുലില്ലാഹ് 🤲🏼.
⭐⭐⭐⭐⭐
അൽഹംദുലില്ലാഹ്
വളരെ നല്ല ക്ലാസ്സ് ആയിരുന്നു. അതോടൊപ്പം തന്നെ സംശയങ്ങൾ വാട്സ്ആപ്പ് വഴി തീർത്തു തരുന്നതും മോനു വളരെയധികം ഉപകാരപ്പെട്ടു . മോന് നല്ല വിജയവും നേടാൻ കഴിഞ്ഞു അൽഹംദുലില്ലാഹ്. ഇനിയും തുടർ ക്ലാസിലേക്കും ഈ ട്യൂഷൻ ഉണ്ടാകും എന്ന് പ്രതീക്ഷിക്കുന്നു. ഉസ്താദിനെയും ഇതിൻറെ പുറകിൽ പ്രവർത്തിച്ച എല്ലാവരെയും പടച്ചവൻ അനുഗ്രഹിക്കട്ടെ, ആമീൻ.
⭐⭐⭐⭐⭐
Alhamdulillah mashaallah 😍 ende sis vazhi aan njan madrsa guidel chernadh ☺️
Molk distinction aan ലഭിച്ചത്. പ്രതിക്ഷിച്ചത് കിട്ടി. തുടങ്ങിയ മുതൽ ലാസ്റ്റ് വരെ ക്ലാസ്സ് കേട്ടു doubt ഉള്ളത് ഉസ്താദ് നോട് ചോദിക്കും ഏത് thirakinde ഇടയിലും റിപ്ലൈ തന്നിട്ടുണ്ട്.
ധൈര്യമായിട് ആർക്കും ee ക്ലാസ്സിൽ join ആവാം 👍🏻
⭐⭐⭐⭐⭐
Alhamdulillah ente makal padikan masha allah kuzhappamillayirunnu ennalum kurachum koodi mechapedutha ayitunnu usthath ee groupil join cheyyan oaranjath avel aadhyamokke on lin classil nalla active aayirunnu idakk vechu avel back adichu pakshe alhamdulillah examinu avelk distintion aanu athu kandd avel thanne paraunnu nanj ee classil back adikathe nalla active aayurunenkil enik topscore kitumayirunnu ennu endhayalum nanjum molum happy ithinu pinnil pravarthicha ellarkum class eduthu makkale ella samshayanglakum eath neram chodichalum utharam paranju koduthu makkale prolaahipicha usthathinum kudumbathinum padacha rabb duniyavilum aakhirathilum ella vidha nanmakalum thannu anugrahikatte aameen
⭐⭐⭐⭐⭐
ഏറ്റവും പ്രയാസമേറിയ subject ലിസാൻ
തജ് വീദ് 98 മാർക്ക് ലഭിച്ചു alhamdulillah
⭐⭐⭐⭐⭐
വളരേ നല്ല ക്ലാസായിരുന്നു പകുതി ആയപ്പോൾ ആണ് ച്ചേർന്നത് എൻ്റെ മകൾക്ക് 374 മാർക്ക് കിട്ടിയിട്ടുണ്ട് ഈക്ലാസ് നല്ല ഉപകാരമായി ഞങ്ങൾക്കും ഒരുപാട് കാര്യങ്ങൾ മനസ്സിലാക്കാൻ സാധിച്ചു ക്ലാസ് എടുത്ത് ഉസതാദിന്നും ഇതിന്റെ പ്രവർത്തകർക്കും الله തക്കതായ പ്രതിഫലം നൽകി അനുഗ്രഹിക്കട്ടെ أمي🤲
⭐⭐⭐⭐⭐
Alhamdulillah.peimium student enna classil ente makan pakuthiyil vechan chernnath.ee class kond orupad neattaman undayath.enth samshayam undenkilum usthath pettennu thanne paranju thararund.ente makan eathu vishayathilano pirakilullath aa vishayam valare eluppathil padikkan ee group sahayichittund.iniyum ithupolulla grouppukal undavanamenn njan agrahikkunnu.athinu Allahu anugrahikkatte.ithinu vendi makkale sahayicha usthathinum arhamaya prathifalam nalkumaravatte.
⭐⭐⭐⭐⭐
അൽഹംദുലില്ലാഹ്. ഉസ്താദിന്റെ ക്ലാസ് നല്ല ക്ലാസ് ആയിരുന്നു.. എക്സാമിന് ഒരു മാസം മുന്നേയാണ് ക്ലാസിൽ ജോയിൻ ചെയ്തത്. ഒരുപാട് മനസ്സിലാക്കാനും മോൾക് പറ്റി. എന്ത് ഡൗട്ടും ഏത് സമയത്ത് ചോദിച്ചാലും പറഞ്ഞു തരും മോൾക്ക് വളരെ ഉപകാരപ്പെട്ട ക്ലാസ്സായിരുന്നു ഉസ്താദിന്റെത്. മുൻവർഷത്തെ ക്വസ്റ്റ്യൻ പേപ്പർ ഡിസ്കസും. എല്ലാം കൂടെ നല്ല ക്ലാസ് ആയിരുന്നു. മോൾക് ടോപ് പ്ലസ് ഉണ്ട്. അൽഹംദുലില്ലാഹ് 🤲🏼.
⭐⭐⭐⭐⭐
Alhamdulillah nalla classayirunu orupaad upakarapettu oro clasukalum vityasathatha ullathayirunu yappo choyichalu dout clear chaythu tharumayirunu ithintey pinnil pravarthikkunnavarkkum usthathumarkkum allahu iru lokathum vijayichavarudey koottathil ulpeduthattey🤲... Iniyum munnott pokan allahu thaofeeq nalkattey ini varunna kuttikalkkum ithu poley ulla classukal veruthey aavilla nalla upakarapedunna classukalan.... Iniyum munnot povan kazhiyattey ithupoley oru grouppum classum... Yalla kuttikalkkum nalla vijayam undann manasilayi result vannappol alhamdulillah.... Iniyum njammuday makkal nalla uyarathil yathattey.... 🤲athin paravarthicha usthathumarkkum yallavarkum ayusum arokyavum hayrum bharkathum undakattey 🤲.....
Yalla kurunnumakkalkkum vijayashamshakal...
⭐⭐⭐⭐⭐
അസ്സലാമുഅലൈക്കും. എക്സാമിന് മൂന്നു മാസങ്ങൾക്കു മുന്നേആണ് ഈ ഗ്രൂപ്പിൽ ചേർന്നത്. ലിസാനും തജ്വീദും മോൾക്ക് ബുദ്ധിമുട്ട് ആയിരുന്നു. ഉസ്താദിന്റെ ക്ലാസ്സ് മോൾക്ക് ഈ വിഷയങ്ങൾ എളുപ്പമാക്കുകയും അൽഹംദുലില്ലാഹ് മോൾക്ക് Topplus ലഭിക്കുകയും ചെയ്തു.ഇതിനു പിന്നിൽ പ്രവർത്തിച്ച ഉസ്താദുമാർക്ക് ആഫിയതുള്ള ദീര്ഗായുസ്സ് അള്ളാഹു നൽകട്ടെ. ആമീൻ 🤲ദുആ വസിയ്യത്തോടെ...
⭐⭐⭐⭐⭐
അൽഹംദുലില്ലാഹ്,
Half yearly exam ഇന് ശേഷമാണ് മോൻ ക്ലാസിൽ join ചെയ്തത് ചെറിയ health issues കാരണം ക്ലാസ്സ് correct ആയി കേൾക്കാൻ പറ്റിയില്ല എന്നാലും പാഠഭാഗവുമായി ബന്ധപ്പെട്ട എന്ത് സംശയവും ഉസ്താദിൻ്റെ voice കേട്ടാൽ തന്നെ clear ആവും .ഉസ്താദിൻ്റെ വിശദീകരിച്ചുകൊണ്ട് ഉള്ള ക്ലാസാണ് ഉപകാരപ്പെടുന്നത്. വളരെയേറെ പഠിക്കാൻ സഹായകമായത് അവസാനഘട്ടത്തിലെ discussion ആണ് .. Alhamdulillah
Distinction കിട്ടി
ഉസ്താദിനും ഇതിനു പിന്നിൽ പ്രവർത്തിച്ച എല്ലാവർക്കും അല്ലാഹു ആഫിയതൊടെയുള്ള ദീർഘായുസ്സ് നൽകട്ടെ ആമീൻ
⭐⭐⭐⭐⭐
അൽഹംദുലില്ലാഹ്. നല്ല ക്ലാസ്സ് ആയിരുന്നു. എക്സാമിന് ഒരു മാസം മുന്നേയാണ് ക്ലാസിൽ ജോയിൻ ചെയ്തത്. ഉസ്താദിന്റെ ക്ലാസ് നല്ല ക്ലാസ് ആയിരുന്നു. ഒരുപാട് മനസ്സിലാക്കാനും മോൾക് പറ്റി. മുൻവർഷത്തെ ക്വസ്റ്റ്യൻ പേപ്പർ ഡിസ്കസും. എല്ലാം കൂടെ നല്ല ക്ലാസ് ആയിരുന്നു. മോൾക് ടോപ് പ്ലസ് പ്രതീക്ഷിച്ചിരുന്നു. കുറച്ചു മാർക്കിന്റെ വ്യത്യാസത്തിൽ ഡിസ്റ്റിങ്ഷൻ ഉണ്ട്. അൽഹംദുലില്ലാഹ് 🤲🏼.
⭐⭐⭐⭐⭐
അസ്സലാമു അലൈക്കും. എക്സാമിന് രണ്ട് മാസം മുന്നേ ആണ് ഞങ്ങൾ ക്ലാസ്സിൽ ചേർന്നത്. അൽഹംദുലില്ലാ എന്റെ മകൾക്ക് നല്ല മാർക്ക് ഡിസ്റ്റിങ്ഷൻ ഉണ്ട്.. നല്ല ഉപകാരപ്രദമായ ക്ലാസ് ആയിരുന്നു. ഇതിനുവേണ്ടി പ്രയത്നിച്ച എല്ലാവർക്കും ഹയറും ബർക്കത്തും നൽകട്ടെ ആമീൻ.
⭐⭐⭐⭐⭐
Alhamdhulillah. Maasha allaah. Nalla classayirunnu.ente molu patunna timiloke class kelkan sramichitund.pala answer kitatha chodhyagelkum e classiloode clarification kitiyitund..alhamdhulillah molku distinction kiti.edhinu Vedi pravarthicha ellavarkum hair um barkathum undaavate. Aameen 🤲🥰
⭐⭐⭐⭐⭐
അൽഹംദുലില്ലാഹ്
നല്ല ക്ലാസ്സ് ആയിരുന്നു
എന്ത് ഡൗട്ടും ഏത് ടൈമിൽ ചോദിച്ചാലും പറഞ്ഞു തരും എന്റെ മോൾക് മെച്ചപ്പെട്ട ക്ലാസ്സ് ആയിരുന്നു
ഇതിന്റ പിന്നിൽ പ്രവർത്തിയ്ക്കുന്നവർക്കും ഉസ്താദിനും നമ്മുടെ മക്കൾക്കും ഹൈറും ബർക്കത്തും ഉണ്ടാവട്ടെ ആമീൻ
ലാസ്റ്റ് വേളയിൽ നടന്ന ഡിസ്കഷൻ അത് മറക്കാൻ പറ്റാത്തത് ആണ്
⭐⭐⭐⭐⭐
അസ്സലാമു അലൈകും. Exam ന് ഒരു മാസം മുന്നേ ആണ് ഞാൻ എന്റെ മോളെ മദ്രസ ഗൈഡ് ൽ ചേർത്തിയത്. പഠിക്കാൻ കുറച്ചു പിറകിലായിരുന്നു വിജയിച്ചുകാണാനുള്ള ഒരു ആഗ്രഹം മുൻ നിർത്തിയായിരുന്നു ഇതിൽ ചേർത്തിയത്. അല്ലാഹുവിന്റെ അനുഗ്രഹത്താൽ എന്റെ മോള് first class വാങ്ങി വിജയിച്ചു. ഇങ്ങനെ ഒരു വിജയം ഞങ്ങൾ പ്രതീക്ഷിച്ചില്ല. last time ഉള്ള guestion paper descussion വളരെ ഉപാകാരമായി അൽഹംദുലില്ലാഹ് 🤲🤲ദുആയിൽ ഉൾപെടുത്തുക
⭐⭐⭐⭐⭐
അൽഹംദുലില്ലാഹ്.. എനിക് ഗൂഗിൾ നിന്നാണ് ഈ ഒരു plat ഫോം കിട്ടിയത്... അൽഹംദുലില്ലാഹ് എന്റെ മോൾ വെറും ആവറേജ് ആയിരുന്നു.,., ആദ്യം മുതൽ ക്ലാസ്സ് കിട്ടിയിരുന്നു നന്നായി പഠിച്ചു അൽഹംദുലില്ലാഹ് ടോപ് പ്ലസ് kitti 493 മാർക്ക്... അൽഹംദുലില്ലാഹ്..... ഒരുപാട് കടപാട് ഉണ്ട് മദ്രസ ഗൈഡ്.. ഉസ്താദ് മാർ അതിനു പിന്നിൽ പ്രവർത്തിച്ച എല്ലാവർക്കും നാഥൻ പ്രതിഫലം നൽകി അനുഗ്രഹിക്കട്ടെ,.... ഓൺലൈൻ പല ക്ലാസുകളും ഉണ്ട് ഇത്ര കുറഞ്ഞ ഫീസിൽ ഇങ്ങനെ ഒരു ക്ലാസ്സ് വളരെ വളരെ പ്രയോജനം ചെയ്തു.. ഇന്ഷാ അല്ലഹ് അടുത്ത വർഷം എന്റെ മോനും 7 ക്ലാസ്സിൽ ആണ്..ഇന്ഷാ അല്ലാഹ് ഇനിയും മദ്റസ ഗൈഡ് ഫാമിലിയിൽ ഇനിയും ചേരണം എനിക്ക് അറിയാവുന്ന പല ആളുകൾക്കും ഞാൻ ഈ ക്ലാസ്സിനെ കുറിച്ച് പറഞ്ഞിട്ടുണ്ട്..എല്ലാമക്കളും ദീനി പരമായി മാതാപിതാക്കൾ കു ഉപകാരമുള്ള മക്കളായി മാറാൻ നാഥൻ തുണക്കട്ടെ ആമീൻ
⭐⭐⭐⭐⭐
അസ്സലാമു അലൈക്കും മദ്രസ ഗൈഡ് ഗ്രൂപ്പ് ഏഴാം ക്ലാസിൽ ആയപ്പോൾ ലാസ്റ്റ് ആണ് ഞങ്ങൾ മദ്രസാ ഗൈഡ് ഗ്രൂപ്പിൽ കയറിയത് അൽഹംദുലില്ലാഹ് വളരെയധികം സന്തോഷമാണ് ഞങ്ങൾക്ക് ലഭിച്ചത്. ഗ്രൂപ്പിൽ കയറിയത് മുതൽ പരീക്ഷ കഴിയുന്നതുവരെ ആക്ടീവായി ഞങ്ങൾ ഉണ്ടായിരുന്നു . ഉസ്താദ് പറയുന്നതും പാഠങ്ങളും ഖുർആൻ ഓതുന്നതും ചോദ്യത്തരങ്ങളും വീഡിയോകളും ചോദ്യപേപ്പറുകളും പരീക്ഷകളും എല്ലാം ഉഷാറായി ലളിതമായ രീതിയിൽ ഉസ്താദ് പറഞ്ഞ മനസ്സിലാക്കി തന്നിട്ടുണ്ട്. മദ്രസ ഗർഡിന്റെ ഗ്രൂപ്പിൽ കയറിയത് വളരെയധികം ഉപകാരമുള്ളതായി. ഇനിയും ഇതുപോലെയുള്ള എട്ടാം ക്ലാസിൽ ഉണ്ടെങ്കിൽ അറിയിക്കണം. ഉസ്താദിനും കുടുംബത്തിനും റഹ്മത്തും ബർക്കത്തും ദീർഘായുസ്സും ഉണ്ടാവട്ടെ അതുപോലെ നമ്മുടെ ഗ്രൂപ്പിലുള്ള എല്ലാവർക്കും ആമീൻ ആമീൻ യാ റബ്ബൽ ആലമീൻ
⭐⭐⭐⭐⭐
അൽഹംദുലില്ലാഹ്
മദ്രസ ഗൈഡ് എനിക്ക് വളരെ ഉപകാരപ്പെട്ടു ഇതിൽ വളരെ വൈകിയാണ് ചേർന്നദെങ്കിലും എല്ലാ ക്ലാസും എനിക്ക് നന്നായി മനസ്സിലായി. ടോപ് പ്ലസ് പ്രദീക്ഷിച്ചിരുന്നു ഡിസ്റ്റിംക്ഷൻ കിട്ടി. Revaluation കൊടുക്കണം ഇൻശാഅല്ലാഹ് എല്ലാവരും ദുആയിൽ ഉൾപ്പെടുത്തണം. ഉസ്താദിന് അള്ളാഹു ആരോഗ്യത്തോടെയുള്ള ദീർഘായുസ്സ് പ്രദാനം ചെയ്യട്ടെ ആമീൻ അള്ളാഹു നമ്മളെ എല്ലാവരെയും ഈലോഗത്തും പരലോകത്തും ഉപകരിക്കുന്ന മക്കളാക്കി തീർക്കട്ടെ ആമീൻ 🤲
⭐⭐⭐⭐⭐
അൽഹംദുലില്ലാഹ്. ആദ്യമായി അല്ലാഹുവിനെ സ്തുതിക്കുന്നു. എല്ലാ കുട്ടികൾക്കും മനസ്സിലാവുന്ന രീതിയിൽ ആയിരുന്നു ഉസ്താദ് ക്ലാസ്സ് എടുത്തുതന്നത്. അൽഹംദുലില്ലാഹ്. ഇടക്കിടക്ക് ഉസ്താദ് നടത്തുന്ന പരീക്ഷകൾ കുട്ടികൾക്കു വളരെ ഉപകാരപ്രതമായി. ഉസ്താദിന് അള്ളാഹു ആരോഗ്യമുള്ള ആഫിയതുള്ള ദീര്ഗായുസ്സ് നൽകട്ടെ ആമീൻ 🤲
⭐⭐⭐⭐⭐
അൽഹംദുലില്ലാഹ് എനിക്ക് madrassa ഗൈഡിൽ ജോയിൻ ചെയ്ത ശേഷം വളരെ നല്ല മാറ്റം ഉണ്ടായി എനിക്ക് lisan വളരെ tough ആയിരുന്നു ക്ളാസിൽ ജോയിൻ ചെയ്ത ശേഷം lisan ഈസിയായ ഒരു വിശയമായി ക്ലാസ് വളരെ നല്ല ക്ളാസ്സായിരുന്നു ഇതിൽ ജോയിൻ ചെയ്താൽ ഒരു നഷ്ടവും ഉണ്ടാവുകയില്ല അത്രെയും നല്ല ക്ലാസായിട്ടാണ് എനിക്ക് തോന്നിയിട്ടുള്ളത് ഉസ്താദ് നന്നായി എല്ലാം മനസ്സിലാക്കിത്തരും എന്തെങ്കിലും സംശയമുണ്ടെങ്കിൽ ചോദിച്ചാൽ പെട്ടെന്ന് തന്നെ അത് clear ആക്കി മനസ്സിലാക്കിത്തരും പിന്നെ examinte സമയത്താണെങ്കിൽ മോഡൽ question papers discuss ചെയ്യുകയും exam നടത്തുകയും ചെയ്യും അൽഹംദുലില്ലാഹ് ഉസ്താദ് ഞങ്ങൾക്ക് വേണ്ടി ഒരുപാട് സേവനങ്ങൾ ചെയ്തിട്ടുണ്ട് അല്ലഹു ഉസ്താദിന് ആരോഗ്യമുള്ള ദീർഘായുസ് നൽകട്ടെ ആമീൻ എന്ന് പ്രാർത്ഥനയോടെ
⭐⭐⭐⭐⭐
Alhamdulillah kazhinja pothu. pareeksha 5th std il ninnum avalk lisanu mark kuravayirunnua ee pravashyam alhamdulillah lisanu full mark und distinctionil avala madrassayil topper avanum patti ellatinum usthadinod orupad kadappad und alhamdulillah inium kuttikale padippich orupad kalam arogyathode irikkan rabb thaufeeque cheyyumaravatte Ameen
⭐⭐⭐⭐⭐
അൽഹംദുലില്ലാഹ്.. നല്ല ക്ലാസ്സ് ആയിരുന്നു.. കുറഞ്ഞ ഫീസിൽ ഇത്രയും നല്ലൊരു ക്ലാസ്സ് masha Allah...
കൃത്യമായി follow ചെയ്താൽ ഉന്നത മാർക്ക്
ലഭിക്കും... Insha Allah..
എന്റെ മോൾക് distinction ആണ്..
Top plus പ്രതീക്ഷിച്ചിരുന്നു..
But, കുറഞ്ഞ മാർക്കിന്
പോയി..
Revaluation കൊടുത്താൽ കിട്ടുമെന്ന്
പ്രതീക്ഷിക്കുന്നു..
Answerkey nokiyappo ok
ആയിരുന്നു..🤲
⭐⭐⭐⭐⭐
അൽഹംദുലില്ലാഹ് അള്ളാഹു വിന് സ്തുതി ഒരിക്കലും ഇങ്ങനത്തെ വിജയം കിട്ടുമെന്ന് വിചാരിച്ചില്ല ഉസ്താതിന്റെ പ്രത്യേകം ക്ലാസ്സ് ഉള്ളത് കൊണ്ടാണ് ഉസ്താദ് ഒരുപാട് കഷ്ട്ടപെട്ടിട്ടുണ്ട് അതിനുള്ള റിസൾട്ട് ഞങ്ങൾക്ക് ഞങ്ങളെ മക്കൾ വാങ്ങിത്തന്നു
⭐⭐⭐⭐⭐
അസ്സലാമു അലൈക്കും .അൽ ഹംദുലില്ലാഹ്. നല്ലൊരു ക്ലാസ്സ് തന്നെയാണ് madrasa Giude .മാഷാ അള്ളാ Distiction കിട്ടി. എൻറെ മകൾ ലാസ്റ്റ് ബാച്ചിലാണ് വന്നത്. മദ്രസയിൽ ഒന്നും പഠിപ്പിച്ചത് മനസ്സിലാവാഞ്ഞിട്ടാണ് ഇതിൽ കയറിയത്.അൽഹംദുലില്ലാഹ് നല്ല മാർക്കോടെ പാസായിട്ടുണ്ട്. ലിസാൻ ആയിരുന്നു അധികവും ടഫ്. ക്ലാസ്സെടുത്ത ഉസ്താദുമാർക്ക് ദീർഘായുസ്സ് നൽകട്ടെ
⭐⭐⭐⭐⭐
അൽഹംദുലില്ലാഹ് നല്ല ക്ലാസ്സ് ആയിരുന്നു .എന്റെ പെങ്ങളെ മകൾ ഈ ഗ്രൂപ്പിൽ ചേർന്നപ്പോൾ അവൾക് കഴിഞ്ഞ വർഷം ടോപ് പ്ലസ് കിട്ടി. അങ്ങനെയാണ് ഞാനും എന്റെ മകനെ ഇതിൽ ചേർത്തിയത്. ഒരു വർഷത്തോളമായി അവൻ ഈ ഗ്രൂപ്പിൽ ഉണ്ട്. 5 il ഡിസ്റ്റിങ്ക്ഷൻ ആയിരുന്നു കിട്ടിയത്. ലിസാനുൽ ഖുർആൻ ആയിരുന്നു ടഫ്. മദ്രസ്സിൽ ഇവരെ ഉസ്താദ് മാറി മാറി വന്നത് കൊണ്ട് ക്ലാസും റെഡിയിൽ കിട്ടിയില്ല.എക്സാം അടുപ്പിച്ഛ് ഉസ്താദ് ഈ ഗ്രൂപ്പിൽ ഇടുന്ന questionsum important ഭാഗങ്ങൾ ഒക്കെ പഠിച്ചാണ് എക്സാം എഴുതാറ്. അൽഹംദുലില്ലാഹ് ഈ പ്രാവശ്യം ടോപ് പ്ലസ് കിട്ടി.ഈ ഗ്രൂപ്പിൽ ചേർന്ന് ഉസ്താദിന്റെ ക്ലാസ്സ് കേട്ടു പഠിച്ചത് കൊണ്ട് മാത്രമാണ് ഇത്രയും വലിയ വിജയം നേടാൻ എന്റെ മകന് കഴിഞ്ഞത്. ഇതിന് സഹായിച്ച ഉസ്താദിന് ആരോഗ്യമുള്ള ദീർഘയുസ് നൽകട്ടെ എന്ന് ആത്മാർത്ഥമായി ദുആ ചെയ്യുന്നു.
⭐⭐⭐⭐⭐
അൽഹംദുലില്ലാഹ് 🤲🏼
ഞങ്ങൾ റിവിഷൻ ആയപ്പോൾ ആണ് ക്ലാസ്സിൽ കയറിയത്...
ഇതിലുള്ള ഓരോ പരീക്ഷയും വളരെ ഉപകാരപ്പെട്ടു ...
കുറഞ്ഞ മാർക്കിനാണ് അവന് Top plus പോയത്... കുറച്ച് നേരത്തെ ചേരമായിരുന്നു എന്ന് തോന്നി പോയി..ഇനിയുള്ള
കുട്ടികൾക്ക് (അടുത്ത ബാച്ചിന്) നല്ല ഉപകാര₄പെടട്ടെ 🤲🏼
ദുആ വസീയ്യത്തോടെ 🤲🏼🤲🏼🤲🏼
⭐⭐⭐⭐⭐
അസ്സലാമു അലൈകും
നമ്മുടെ മക്കൾക്കു ലഭിച്ച ഉന്നതവിജയത്തിന് പിറകിൽ പ്രവർത്തിച്ച നമ്മൾ രക്ഷിതാക്കളേറെ പ്രയന്തിച്ച ഉസ്താദിനും Madrassa Guideനും എല്ലാവിധ നന്ദിയും അറിയിച്ചു കൊള്ളട്ടെ.. അള്ളാഹു ഉസ്താദിനും കുടുംബത്തിനും ആയുസ്സും ആരോഗ്യവും നൽകി ഒരുപാട് കാലം ദീൻ പഠിപ്പിച്ചു മുന്നോട്ട് പോകുവാൻ അനുഗ്രഹിക്കട്ടെ 🤲🏻
⭐⭐⭐⭐⭐
അൽഹംദുലില്ല . ഈ ഗ്രൂപ്പിൽ ചേർന്നതിന് ശേഷം ഞങ്ങളുടെ മകൾക്ക് നല്ല മാർക്ക് വാങ്ങാൻ സാധിച്ചു. ഇതിനു വേണ്ടി ഞങ്ങളുടെ മക്കൾക്ക് ക്ലാസ് എടുത്ത കൊടുത്ത ഉസ്താദിന് ആരോഗ്യമുള്ള ദീർഘായുസ് നൽകട്ടെ എന്ന് ആത്മാർത്ഥമായി ദുഅ ചെയ്യുന്നു.
⭐⭐⭐⭐⭐
Masha allah, alhamdulillah, ഞാൻ ക്ലാസ്സ് പകുതി ആയപ്പോളാണ് ഇതിൽ join ചെയ്തത്. അന്ന് മുതൽ എനിക്ക് ഇത് വളരെയധികം ഇഷ്ടപ്പെട്ടു. ഓരോ വിഷയവും 5 പാഠം എടുത്ത് പരീക്ഷ നടത്തുക അതും തെറ്റിയാൽ പഠിച്ചു വീണ്ടും എഴുതാൻ കഴിയുന്നത്. പ്രേത്യേകിച് lisan, ഉസ്താദിന്റെ ക്ലാസ്സ് ആവർത്തികേട്ടാൽ തന്നെ എല്ലാം മനസ്സിലാകുമായിരുന്നു. എല്ലാം നല്ല അടിപൊളി ക്ലാസ്സ്. Fiqh പരീക്ഷയുടെ അന്ന് സുബ്ഹ് സമയത്ത് എനിക്ക് പെട്ടെന്നൊരു doubt ഉണ്ടാവുകയും ചോദിക്കുകയും on the spot ഉത്തരം ലഭിക്കുകയും അതെ ചോദ്യം പരീക്ഷക്ക് വരുകയും ചെയ്തു. അതൊക്കെ എനിക്ക് വളരെ ഉപകാരപ്പെട്ടിരുന്നു. PDF ആയി notes വിടുന്നത് കൊണ്ട് എപ്പോഴും നോക്കാമായിരുന്നു. ഒന്നും പറയാനില്ല...... എല്ലാം നല്ല ക്ലാസ്സ്. മുൻപത്തെക്കാൾ എത്രെയോ മെച്ചം Top plus ലഭിക്കാത്തർക്കും ഉണ്ടായിട്ടുണ്ട്. ഉസ്താദിന് ഒത്തിരി നന്ദി അറിയിക്കുന്നു... ഇനിയും തുടർന്ന് വിജയം നേടാനുള്ള ഭാഗ്യം അല്ലാഹു നമുക്കെല്ലാവർക്കും നൽകട്ടെ, ആമീൻ..... പ്രാർത്ഥനയിൽ ഉൾപെടുത്തണേ..... 🤲🏻
⭐⭐⭐⭐⭐
അൽഹംദുലില്ലാഹ്...ഇതിൻ്റെ പിന്നിൽ പ്രവർത്തിച്ചവർക്ക് ദീർഘായുസ്സ് നൽകട്ടെ🤲🏻 അതോടെ നന്ദിയും അറിയിക്കുന്നു.....ഡെയിലി ഉള്ള ക്ലാസുകൾ കുട്ടികൾക്ക് ഉപയോക മായിരുന്നു...പരീക്ഷ സമയങ്ങളിൽ റിവിഷൻ.. ..QUESTION ഡിസ്കഷൻ അതെല്ലാം...മോഡൽ എക്സാം .... ഭയം ഒഴിവാക്കാൻ കഴിഞ്ഞു .. എല്ലാ മക്കളെയും സ്വാലിഹായ മക്കളിൽ ഉൾപെടുതട്ടെ...പ്രാർത്ഥനയിൽ ഉൾപെടുത്തണേ...🤲🏻പ്രാർത്ഥനയോടെ...🤲🏻🤲🏻🤲🏻
⭐⭐⭐⭐⭐
അൽഹംദുലില്ലാഹ് നല്ല ക്ലാസ്സ് ആയിരുന്നു എന്ത് സംശയമുണ്ടെങ്കിലും ഉസ്താദിന്റെ വോയിസ് എപ്പോ വേണമെങ്കിലും കേൾക്കാം നോട്ട്സും നല്ല മാർക്ക് വാങ്ങാൻ സാധിച്ചു ലിസാൻ എപ്പോ സംശയമുണ്ടായാലും നോട്സും വോയിസ് ഉള്ളതുകൊണ്ട് നമ്മുടെ സൗകര്യത്തിനനുസരിച്ച് നോക്കാം വളരെ ഉപകാരമായിരുന്നു 🥰🤲🤲
⭐⭐⭐⭐⭐
അൽഹംദുലില്ലാഹ് ഞാനും ഈ ഗ്രൂപ്പിൽ join ചെയ്യാൻ വൈകിയിരുന്നു അൽഹംദുലില്ലാഹ് ഡിസ്റ്റിങ്ക്ഷൻ ഉണ്ട് അടുത്ത തവണ first മുതലേ ക്ലാസ്സിൽ pankedukknm ☺️ഇതിൽ പ്രയത്നിച്ച ഉസ്താദിന് 🤲🏻🤲🏻🤲🏻
⭐⭐⭐⭐⭐
Alhamdulillah🤲 ente mol revision timel anu join ayathu.avlk distinction und.nalla classukal ayirunnu molk kittiyathu.nalla high score thanne molk kitty.ustadnte effort atrayum undayirunu.ethu pole eniyum orupad kuttikale uyarnna mark nedi kodukkan ustadnu kazhiyatte ameen🤲ustadnum familykum deergayussum arogryavum undavatte ameen🤲 jazakallah kair
⭐⭐⭐⭐⭐
ആദ്യമായി അല്ലാഹുവിനെ സ്തുതിക്കുന്നു അൽഹംദുലില്ലാഹ്... വളരെ ഉപകാരപ്രതമായ ക്ലാസ് ആയിരുന്നു. ഉസ്താദ് നല്ല രീതിയിൽ പഠിപ്പിച്ചിട്ടുണ്ട്. Revision time ആണ് എന്റെ മോൾ ചേർന്നത്. അൽഹംദുലില്ലാഹ് 1st ക്ലാസ്സോടെ പാസ്സായി... സ്റ്റാർട്ടിങ് time കേറിയിരുന്നേൽ അതിലും നന്നായി മാർക്ക് വേടിക്കാൻ കഴിയുമായിരുന്നു..... ഇതിന്റെ പിന്നിൽ പ്രയത്നിച്ച ഉസ്താതിന് ആഫിയതുള്ള ദീർഘാ യുസ്സ് അള്ളാഹു നൽകട്ടെ എന്ന് പ്രാർത്ഥിക്കുന്നു...
⭐⭐⭐⭐⭐
അൽഹംദുലില്ലാഹ് നല്ല ക്ലാസ് ആണ്. എന്റെ മോൻ ഈ ക്ലാസ്സിനെ വേണ്ട രീതിയിൽ ഉപയോഗിച്ചിരുന്നില്ല. പലപ്പോഴും എക്സാം ന്റെ തലേ ദിവസങ്ങളിൽ വരുന്ന ക്ലാസുകൾ മാത്രം ആണ് നോക്കിയിരുന്നത്. അൽഹംദുലില്ലാഹ് അതിൽ തന്നെ അവൻ അത്യാവശ്യം നല്ല മാർക്ക് നേടാറുണ്ടായിരുന്നു. നല്ല രീതിയിൽ ഉപയോഗിച്ചിരുന്നേൽ വളരെ ഉയർന്ന മാർക്ക് നേടാൻ കഴിയുന്ന രീതിയിൽ ഉള്ള ക്ലാസുകൾ തന്നെ ആണ് ഇതിൽ ഉള്ളത്. അൽഹംദുലില്ലാഹ് അവൻ 1 st ക്ലാസ് വാങ്ങിയിട്ടുണ്ട്